TOP NEWS

സുഹൃത്തിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപണം; യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു

ബെംഗളൂരു: സുഹൃത്തിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. റായ്ച്ചൂർ ജലഹള്ളിയിലാണ് സംഭവം. ദണ്ഡമ്മ എന്ന സ്ത്രീയാണ് മർദ്ദനത്തിന് ഇരയായത്. ദണ്ഡമ്മയുടെ സുഹൃത്ത് രംഗപ്പ…

6 months ago

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ചാമരാജ്നഗർ ഗുണ്ടൽപേട്ട് താലൂക്കിലെ ബെഗൂർ ടൗണിന് പുറത്തുള്ള ഹിരികാട്ടി ഗേറ്റിലാണ് അപകടമുണ്ടായത്. മൈസൂരു…

6 months ago

എസ്എസ്എൽസി, പിയു പരീക്ഷകൾക്കുള്ള മിനിമം ഹാജർനില നിബന്ധനകളില്‍ മാറ്റമില്ല

ബെംഗളൂരു: എസ്എസ്എൽസി, പിയുസി പരീക്ഷകൾക്കുള്ള മിനിമം ഹാജർ മാനദണ്ഡത്തിൽ യാതൊരു ഇളവും നൽകില്ലെന്ന് കർണാടക പരീക്ഷാ അതോറിറ്റി അറിയിച്ചു. നിലവിൽ പരീക്ഷകൾ എഴുതുന്നതിനു 75 ശതമാനമാണ് മിനിമം…

6 months ago

യമുന നദിയിൽ വിഷം കലർത്തിയെന്ന പ്രസ്താവന; അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്തു

ഡൽഹി: യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുകയാണെന്ന പ്രസ്താവനയിൽ ആം ആദ്മി പാർട്ടി (എഎപി) കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെ നിയമ നടപടിയുമായി ഹരിയാന സർക്കാർ.  സർക്കാറിന്റെ…

6 months ago

എയ്റോ ഇന്ത്യ; യെലഹങ്കയിലെ ഡിഗ്രി കോളേജുകൾക്ക് രണ്ട് ദിവസം അവധി

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് യെലഹങ്കയ്ക്ക് സമീപമുള്ള ഡിഗ്രി കോളേജുകൾക്ക് ഫെബ്രുവരി 13 മുതൽ 14 വരെ അവധി പ്രഖ്യാപിച്ച് കോളേജ് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി.…

6 months ago

അറ്റകുറ്റപ്പണി; ട്രെയിൻ രണ്ടു മണിക്കൂർ വൈകും

ബെംഗളൂരു: പാലക്കാട് ഡിവിഷന് കീഴിലെ റെയില്‍ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജനുവരി 31ന് രാത്രി 11.45ന് മംഗളൂരുവില്‍ നിന്നും പുറപ്പെടേണ്ട മംഗളൂരു-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ്…

6 months ago

മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ നാല് കർണാടക സ്വദേശികളും

ബെംഗളൂരു: പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ നാല് കർണാടക സ്വദേശികളും. ബെളഗാവി വഡ്ഗാവിലെ ജ്യോതി ഹട്ടർമത് (50), മേഘ ഹട്ടർമത് (24),…

6 months ago

കുംഭമേളയ്ക്കിടെ തിക്കും തിരക്കും; മരിച്ചവരുടെ എണ്ണം 30 ആയി, ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്

പ്രയാഗ്‌രാജ്: മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 തീര്‍ഥാടകര്‍ മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. 30 പേര്‍ മരിച്ചതായും അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായും ഉത്തര്‍പ്രദേശ് ഡിഐജി…

6 months ago

പത്തനംതിട്ട ജില്ലയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: കാലിക്കറ്റ് സർവകലാശാല ഡീ സോൺ കലോത്സവത്തിലെ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ കോളജുകളിൽ എസ്എഫ്ഐ കെഎസ്‍യു സംഘർഷം. പത്തനംതിട്ട ജില്ലയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദിന്…

6 months ago

മാനസികമായി പീഡിപ്പിച്ചു പണം തട്ടി; ഭർത്താവിന്റെ പരാതിയിൽ കന്നഡ നടി ശശികലക്കെതിരെ കേസ്

ബെംഗളൂരു: ഭർത്താവിന്റെ പീഡനപരാതിയിൽ കന്നഡ നടി ശശികലക്കെതിരെ കേസെടുത്തു. ഭർത്താവ് ഹർഷവർധൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. വിവാഹ ശേഷം മാനസികമായി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തന്റെ പക്കൽ നിന്നും…

6 months ago