TOP NEWS

‘ചെന്താമരക്ക് കുറ്റബോധമില്ല, ചെയ്ത കൃത്യത്തില്‍ സന്തോഷവാൻ’: എസ് പി അജിത് കുമാര്‍

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമരയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തില്‍ സന്തോഷവാനാണെന്നും പാലക്കാട് എസ് പി അജിത് കുമാര്‍. 2019 മുതല്‍ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക്…

6 months ago

ബസുകളില്‍ ഇനി കാമറ നിര്‍ബന്ധം

തിരുവനന്തപുരം: കേരളത്തിൽ ബസുകളില്‍ ഇനി മുതല്‍ കാമറ നിർബന്ധമാക്കി. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോററ്റിയാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. കെഎസ്‌ആർടിസി, സ്വകാര്യ ബസ്, സ്കൂള്‍ ബസുകള്‍ എന്നിവയ്ക്കാണ് ആദ്യഘട്ടത്തില്‍…

6 months ago

കേന്ദ്ര ബജറ്റ് സമ്മേളനത്തിന് ജനുവരി 31ന് തുടക്കമാകും

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ തുടക്കമാകും. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. വെള്ളിയാഴ്‌ച ലോക്‌സഭാ ചേംബറിൽ പാർലമെന്‍റിന്‍റെ ഇരുസഭകളെയും രാഷ്‌ട്രപതി…

6 months ago

കുതിച്ചുയര്‍ന്ന് വീണ്ടും സ്വര്‍ണ വില

കൊച്ചി: സ്വർണ വില വീണ്ടും റെക്കോഡില്‍. പവന് 60760 രൂപയായി. ഒരു ഗ്രാമിന് 7595 രൂപയാണ്. പവന് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് കൂടിയത്. കഴിഞ്ഞ…

6 months ago

19കാരിക്ക് ക്രൂര പീഡനം; പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം, ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ 19കാരി ക്രൂര പീഡനത്തിന് ഇരയായി. അബോധാവസ്ഥയില്‍ വീടിനുള്ളില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ…

6 months ago

കേരളത്തിൽ ഇന്നും ചൂട് കനക്കും; രാവിലെ 11 മുതല്‍ മൂന്ന് ഡിഗ്രി വരെ അധിക താപനിലയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും പകല്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഒറ്റപെട്ട ഇടങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ, രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ…

6 months ago

മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍; നിരവധി പേർക്ക് പരുക്ക്

പ്രയാ​ഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാ​ഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിലെ മൗനി അമാവാസി നാളിൽ തിക്കിലും തിരക്കിലുംപെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 70-ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പുലർച്ചെ 2:30…

6 months ago

ബെംഗളൂരുവിലെ അപാർട്ട്മെന്റുകൾക്ക് കാവേരി ജലകണക്ഷനുകൾ നിർബന്ധമാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ എല്ലാ അപ്പാർട്ട്മെന്റുകളും കാവേരി ജല കണക്ഷൻ എടുക്കുന്നത് നിർബന്ധമാക്കിയതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നഗരത്തിലെ ഭൂഗർഭജലം ടാങ്കർ മാഫിയ വാണിജ്യപരമായി ചൂഷണം…

6 months ago

ലക്ഷ്യമിട്ടത് ഭാര്യയടക്കം അഞ്ച് പേരെ കൊലപ്പെടുത്താന്‍; ചെന്താമരയുടെ ഞെട്ടിക്കുന്ന മൊഴി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പിടിയിലായ പ്രതി ചെന്താമര തന്‍റെ ഭാര്യയടക്കം അഞ്ച് പേരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസിന് മൊഴി നല്‍കി. പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തപ്പോഴാണ്…

6 months ago

ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി സാന്നിധ്യം; നോർത്ത് സോണിൽ കണ്ടത് രണ്ട് പുള്ളിപ്പുലികളെ

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി സാന്നിധ്യം. നോർത്ത് സോൺ സബ് ഡിവിഷനിൽ രണ്ട് പുള്ളിപ്പുലികളുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. ശിവക്കോട്ടെ ഗ്രാമപഞ്ചായത്ത് പരിധിയിലും പരിസര ഗ്രാമങ്ങളിലുമായാണ് ഇവ…

6 months ago