TOP NEWS

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ചാമരാജ്നഗർ ഗുണ്ടൽപേട്ട് താലൂക്കിലെ ബെഗൂർ ടൗണിന് പുറത്തുള്ള ഹിരികാട്ടി ഗേറ്റിലാണ് അപകടമുണ്ടായത്. മൈസൂരു…

6 months ago

നാദഗ്രാമോത്സവ് സംഗീത കച്ചേരി 31-നും ഒന്നിനും

ബെംഗളൂരു : കേരള-കര്‍ണാടക സംസ്ഥാനങ്ങളിലെ സംഗീതജ്ഞരെ പങ്കെടുപ്പിച്ച്  കർണാടകസംഗീത പഠനകേന്ദ്രമായ രാമനാരായണ ഗുരുകുലം സംഘടിപ്പിക്കുന്ന നാദഗ്രാമോത്സവ് സംഗീതകച്ചേരി ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ ഗിരിനഗര്‍ ശ്രീസുധ…

6 months ago

കണ്ണൂരിൽ കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു

കണ്ണൂർ: പുഴയില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കില്‍പെട്ട് മുങ്ങി മരിച്ചു. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിയും ആയിപ്പുഴ ഷാമില്‍ മൻസിലില്‍ ഔറഗസീബ്-റഷീദ…

6 months ago

സുഹൃത്തിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപണം; യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു

ബെംഗളൂരു: സുഹൃത്തിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. റായ്ച്ചൂർ ജലഹള്ളിയിലാണ് സംഭവം. ദണ്ഡമ്മ എന്ന സ്ത്രീയാണ് മർദ്ദനത്തിന് ഇരയായത്. ദണ്ഡമ്മയുടെ സുഹൃത്ത് രംഗപ്പ…

6 months ago

എയ്റോ ഇന്ത്യ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ബെംഗളൂരു: എയ്‌റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്ക എയർഫോഴ്സ്…

6 months ago

നെയ്യാറ്റിൻകര ഗോപന്റെ മരണം: മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് നഗരസഭ

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് നെയ്യാൻകര നഗരസഭ. അന്വേഷണം പൂർത്തിയായ ശേഷം മരണ സർട്ടിഫിക്കറ്റിന്റെ കാര്യം പരിഗണിക്കാമെന്നാണ് നഗരസഭയുടെ നിലപാട്. മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട്…

6 months ago

ചരിത്രമെഴുതി ഐഎസ്ആർഒ; 100-ാം ബഹിരാകാശ വിക്ഷേപണം – GSLV – F15 NVS – 02 വിജയകരം

ചെന്നൈ: ശ്രഹരിക്കോട്ടയിൽ നിന്ന് നൂറാം റോക്കറ്റ് വിക്ഷേപിച്ച് ചരിത്രമെഴുതി ഐ.എസ്.ആർ.ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ (എസ്‌ഡിഎസ്‌സി) നിന്ന് ഗതിനിർണയ സംവിധാനങ്ങൾക്കുള്ള എൻ.വി.എസ്.-02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള…

6 months ago

മുത്തലാഖ് നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത കേസുകളുടെ വിവരം തേടി സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖ് ചൊല്ലിയതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ തേടി സുപ്രിംകോടതി. കേന്ദ്ര സർക്കാരിനോടാണ് വിവരങ്ങള്‍ തേടിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹർജികളിലാണ് നടപടി. മുത്തലാഖുമായി…

6 months ago

ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി സാന്നിധ്യം; നോർത്ത് സോണിൽ കണ്ടത് രണ്ട് പുള്ളിപ്പുലികളെ

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി സാന്നിധ്യം. നോർത്ത് സോൺ സബ് ഡിവിഷനിൽ രണ്ട് പുള്ളിപ്പുലികളുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. ശിവക്കോട്ടെ ഗ്രാമപഞ്ചായത്ത് പരിധിയിലും പരിസര ഗ്രാമങ്ങളിലുമായാണ് ഇവ…

6 months ago

38-ാമത് ദേശീയ ഗെയിംസ്: നീന്തലില്‍ ഇരട്ട വെങ്കല നേട്ടവുമായി സജന്‍ പ്രകാശ്

ഡെറാഡൂണ്‍: 38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിനായി ആദ്യ മെഡല്‍ നേടി സജൻ പ്രകാശ്. രണ്ട് ഇനങ്ങളിലാണ് സജൻ വെങ്കലം നേടിയത്. 200 മീറ്റർ ഫ്രീസ്റ്റൈല്‍ നീന്തലിലും 100…

6 months ago