ചെന്നൈ: ശ്രഹരിക്കോട്ടയിൽ നിന്ന് നൂറാം റോക്കറ്റ് വിക്ഷേപിച്ച് ചരിത്രമെഴുതി ഐ.എസ്.ആർ.ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ (എസ്‌ഡിഎസ്‌സി) നിന്ന് ഗതിനിർണയ സംവിധാനങ്ങൾക്കുള്ള എൻ.വി.എസ്.-02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള…
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖ് ചൊല്ലിയതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ തേടി സുപ്രിംകോടതി. കേന്ദ്ര സർക്കാരിനോടാണ് വിവരങ്ങള്‍ തേടിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹർജികളിലാണ് നടപടി. മുത്തലാഖുമായി…
ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി സാന്നിധ്യം. നോർത്ത് സോൺ സബ് ഡിവിഷനിൽ രണ്ട് പുള്ളിപ്പുലികളുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. ശിവക്കോട്ടെ ഗ്രാമപഞ്ചായത്ത് പരിധിയിലും പരിസര ഗ്രാമങ്ങളിലുമായാണ് ഇവ…
ഡെറാഡൂണ്‍: 38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിനായി ആദ്യ മെഡല്‍ നേടി സജൻ പ്രകാശ്. രണ്ട് ഇനങ്ങളിലാണ് സജൻ വെങ്കലം നേടിയത്. 200 മീറ്റർ ഫ്രീസ്റ്റൈല്‍ നീന്തലിലും 100…
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പിടിയിലായ പ്രതി ചെന്താമര തന്‍റെ ഭാര്യയടക്കം അഞ്ച് പേരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസിന് മൊഴി നല്‍കി. പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തപ്പോഴാണ്…
തിരുവനന്തപുരം: സ്കൂള്‍ ബസില്‍ വിദ്യാർഥിയ്ക്ക് കുത്തേറ്റു. പ്ലസ് വണ്‍ വിദ്യാര്‍ഥി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൻ്റെ ബസില്‍ വെച്ചായിരുന്നു സംഭവം. പരുക്കേറ്റ ഒമ്പതാം…
പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിലെ മൗനി അമാവാസി നാളിൽ തിക്കിലും തിരക്കിലുംപെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 70-ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പുലർച്ചെ 2:30…
ബെംഗളൂരു: പ്രമുഖ പോപ്പ് ബാൻഡായ സിഗരറ്റ്‌സ് ആഫ്റ്റർ സെക്‌സിന്റെ ബെംഗളൂരു ഷോ അവസാനനിമിഷം റദ്ദാക്കി. ചൊവ്വാഴ്ച ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന ഷോയാണ് അവസാനനിമിഷം റദ്ദാക്കിയത്. വേദിയിലെ സാങ്കേതിക കാരണങ്ങളാൽ…
ബെംഗളൂരു: ബെംഗളൂരുവിലെ എല്ലാ അപ്പാർട്ട്മെന്റുകളും കാവേരി ജല കണക്ഷൻ എടുക്കുന്നത് നിർബന്ധമാക്കിയതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നഗരത്തിലെ ഭൂഗർഭജലം ടാങ്കർ മാഫിയ വാണിജ്യപരമായി ചൂഷണം…
ബെംഗളൂരു: നാളികേര ഉത്പാദനത്തിൽ കേരളത്തെ മറികടന്ന് ഒന്നാമതെത്തി കർണാടക. 2016 മുതൽ കർണാടകയാണ് ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര നാളികേര വികസന ബോർഡിന്റെ (സിഡിബി) കണക്കനുസരിച്ച്…