ബെംഗളൂരു: വ്യാജ ഹണി ട്രാപ്പിൽ കുടുക്കിയെന്ന ജീവനക്കാരന്റെ ആരോപണത്തിൽ ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പെടെ 16 പേർക്കേതിരെ കേസെടുത്തു. 71-ാമത് സിറ്റി സിവിൽ ആൻഡ് സെഷൻസ്…
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുധാകരന്‍റെ ശരീരത്തില്‍ 8 വെട്ടുകളുണ്ട്. കൈയിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റു നീങ്ങിയ അവസ്ഥയിലായിരുന്നു.…
ബെംഗളൂരു: ഏപ്രിൽ മുതൽ ബെംഗളൂരുവിലെ താമസക്കാർ കടുത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്ന് പഠന റിപ്പോർട്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ…
ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം പദ്ധതികൾ 2029ൽ പൂർത്തിയാകുമെന്ന് ഗവർണർ താവർ ചന്ദ് ഗെലോട്ട്. ഒന്നും രണ്ടും ഇടനാഴികൾ ഉൾപ്പെടെയുള്ള മൂന്നാം ഘട്ട മെട്രോ പദ്ധതികൾ 2029…
ന്യൂഡല്‍ഹി: ഡല്‍ഹിയിൽ നാലുനിലക്കെട്ടിടം തകര്‍ന്നുവീണു. ബുരാരിയിലെ ഓസ്‌കർ പബ്ലിക് സ്‌കൂളിന് സമീപമുള്ള കൗശിക് എൻക്ലേവിൽ ഇന്നലെ വൈകുന്നേരം 6.30ഓടെയാണ് സംഭവം. ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.…
ബെംഗളൂരു: സാങ്കേതിക തകരാർ കരണം മംഗളൂരു - ദമാം എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് മിനിറ്റുകൾക്ക് മുമ്പ് റദ്ദാക്കി. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സൗദി…
ബെംഗളൂരു: അന്തർസംസ്ഥാന കുട്ടിക്കടത്ത് സംഘത്തിലെ 13 പേർ പിടിയിൽ. കർണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽക്കുന്ന ബെളഗാവി സ്വദേശികളായ സദാശിവ മഗഡു,…
പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് (എസ്.എച്ച്.ഒ) സസ്പെൻഷൻ. നെന്മാറ എസ് എച്ച് ഒ. എം മഹേന്ദ്രസിംഹനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിയുടെ ജാമ്യം…
തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോണ്‍സണെ ആശുപത്രിയില്‍ നിന്നും മാറ്റി. കസ്റ്റഡിയില്‍ എടുക്കുമ്പോൾ എലിവിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പ്രതി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.…
കണ്ണൂർ : കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കണിച്ചാര്‍ ചെങ്ങോം റോഡിലെ കുന്നപ്പള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. കണിച്ചാർ ചെങ്ങോം റോഡിൽ…