TOP NEWS

എറണാകുളം സബ് ജയിലിൽ നിന്നും ചാടിപ്പോയ പ്രതിയെ പിടികൂടി

കൊച്ചി: എറണാകുളം സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. മംഗള വനത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് മംഗള വനത്തിലും പരിസര…

6 months ago

ഇംഗ്ലണ്ടിനെതിരായ ടി-20; ഇന്ത്യയ്ക്ക് ആവേശകരമായ വിജയം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20യില്‍ ഇന്ത്യയ്ക്ക് ആവേശകരമായ വിജയം. 166 റണ്‍സ് വിജയലക്ഷ്യം എട്ടുവിക്കറ്റ് നഷ്ടത്തില്‍ നാല് പന്ത് ബാക്കി നില്‍ക്കെ മറികടന്നു. 72 റണ്‍സ് എടുത്തു പുറത്താകാതെ…

6 months ago

ജവാന് ഇനി 650 രൂപ; സംസ്ഥാനത്ത് മദ്യവിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിലയിൽ വർധന. ഒരു കുപ്പി മദ്യത്തിന് ശരാശരി 10 ശതമാനം വിലവർധനയുണ്ടാകും. സർക്കാർ മദ്യമായ ജവാന് പത്ത് രൂപയാണ് കൂട്ടിയത്. മദ്യക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ്…

6 months ago

മാനനഷ്ടക്കേസ്; സിദ്ധരാമയ്യക്ക് കോടതി നോട്ടീസ്

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി വിഷയവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മനനഷ്ടക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോടതി നോട്ടീസ്. എം‌പിമാർക്കും എം‌എൽ‌എമാർക്കും എതിരായ കേസുകൾ…

6 months ago

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു

പറവൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 18 ദിവസമായ ആൺകുട്ടി മരിച്ചു. നഗരസഭ 21ാം വാർഡിൽ സ്റ്റേഡിയം റോഡിൽ എടക്കൂടത്തിൽ ജിത്തു-ഗ്രീഷ്മ ദമ്പതികളുടെ ഏകമകനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ…

6 months ago

മുഡ ഭൂമിയിടപാട് കേസ്; ലോകായുക്ത പോലീസ് റിപ്പോർട്ട് സമർപ്പിച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും ഉൾപ്പെട്ട മുഡ കേസിൽ ലോകായുക്ത പോലീസ് ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസ് ജനുവരി 27ന് കോടതി പരിഗണിക്കും.…

6 months ago

രാഷ്ട്രപത്രിയുടെ വിശിഷ്ട സേവ മെഡൽ; കർണാടകയിലെ 23 പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കർണാടകയിൽ നിന്നുള്ള 23 പോലീസ് ഉദ്യോഗസ്ഥർക്കും അഗ്നിശമന സേനാംഗങ്ങൾക്കും രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ നൽകി ആദരിക്കും. ബെംഗളൂരുവിലെ കെഎസ്ആർപി ഡിഐജിപി ബസവരാജ്…

6 months ago

സംവിധായകന്‍ ഷാഫി അന്തരിച്ചു; വിട പറഞ്ഞത് ജനപ്രിയ സിനിമകളുടെ ശിൽപി

കൊച്ചി: പ്രമുഖ സംവിധായകന്‍ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഈ മാസം 16നാണ് അദ്ദേഹത്തെ…

6 months ago

പത്മ പുരസ്‌കാരം; കർണാടകയിൽ നിന്നുള്ള എട്ട് പേർക്ക് രാജ്യത്തിന്റെ ആദരം

ബെംഗളൂരു: വിവിധ മേഖലകളിൽ സമൂഹത്തിന് നൽകിയ മികച്ച സംഭാവനകളെ മാനിച്ച് കർണാടകയിൽ നിന്നുള്ള എട്ട് പേരെ പത്മ പുരസ്കാരത്തിനായി തിരഞ്ഞെടുത്തു. ഒരു പത്മവിഭൂഷൺ, രണ്ട് പത്മഭൂഷൺ, അഞ്ച്…

6 months ago

റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ബെംഗളൂരു

ബെംഗളൂരു: 76-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിക്കാനൊരുങ്ങി നഗരം. ഫീൽഡ് മാർഷൽ സാം മനേക്ഷാ പരേഡ് ഗ്രൗണ്ടിലാണ് പരേഡ് ഉൾപ്പെടെയുള്ള പരിപാടികൾ നടക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ…

6 months ago