TOP NEWS

മരുന്ന് പരീക്ഷണം; യുവാവ് മരിച്ചു, ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ പരാതി

ബെംഗളൂരു: മരുന്നു പരീക്ഷണത്തെ തുടർന്ന് യുവാവ് മരിച്ചതായി ആരോപണം. കലബുർഗി സ്വദേശി നാഗേഷ് വീരണ്ണ എന്ന 33 കാരനാണ് മരിച്ചത്. സംഭവത്തില്‍ നാഗേഷിന്‍റെ സഹോദരൻ രേവവണ സിദ്ധപ്പ…

7 months ago

നെയിംബോർഡുകളിൽ കന്നഡ ഉൾപെടുത്തിയില്ലെങ്കിൽ വ്യാപാര ലൈസൻസ് നൽകില്ല; ബിബിഎംപി

ബെംഗളൂരു: നെയിംബോർഡുകളിൽ കന്നഡ ഭാഷ ഉൾപെടുത്തിയില്ലെങ്കിൽ വ്യാപാര ലൈസൻസ് നൽകില്ലെന്ന് വ്യക്തമാക്കി ബിബിഎംപി. നെയിംബോർഡുകളിൽ കുറഞ്ഞത് 60 ശതമാനം കന്നഡ ഉൾപെടുത്തുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ വ്യാപാര ലൈസൻസുകൾ…

7 months ago

നാവികസേനയ്ക്ക് 6 പുതിയ അന്തര്‍വാഹിനികള്‍; കരാർ അന്തിമമാക്കി

ന്യൂഡൽഹി: നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്. പൊതുമേഖലാ കപ്പല്‍നിര്‍മാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്‌യാര്‍ഡ്, ജര്‍മ്മന്‍ കമ്പനിയായ തൈസ്സെന്‍ക്രുപ്പ് മറൈന്‍…

7 months ago

സംസ്ഥാനത്ത് നേതൃമാറ്റം പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. താനും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ അധികാരം പങ്കിടൽ ധാരണ മുമ്പ് ഉണ്ടായിരുന്നതായും അദ്ദേഹം…

7 months ago

മാനന്തവാടി നഗരസഭയില്‍ നാളെ ഹര്‍ത്താല്‍

മാനന്തവാടി: മാനന്തവാടി പഞ്ചാര കൊല്ലിയില്‍ കടുവയുടെ ആക്രമണത്തിൽ രാധയെന്ന 45കാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ നാളെ യുഡിഎഫ്. ഹർത്താൽ ആചരിക്കും. നേരത്തെ എസ്ഡിപിഐയും നഗരസഭ…

7 months ago

ബാങ്ക് കവർച്ച കേസുകൾ വർധിക്കുന്നു; എടിഎമ്മുകൾക്കായി സുരക്ഷ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു പോലീസ്

ബെംഗളൂരു: സംസ്ഥാനത്ത് ബാങ്ക് കവർച്ച കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ എടിഎമ്മുകൾക്കായി സുരക്ഷ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു സിറ്റി പോലീസ്. എടിഎമ്മുകളുടെ നിരീക്ഷണത്തിന് അതാത് സ്റ്റേഷനുകളിലെ പോലീസ് ഇൻസ്പെക്ടർമാരെ…

7 months ago

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. വിജയപുര ദേശീയപാത 50 ലെ കന്നല ക്രോസിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് കാറിന്റെ…

7 months ago

നരഭോജി കടുവയെ പിടികൂടാന്‍ ഊര്‍ജിത നീക്കം; വനംവകുപ്പ് കൂട് സ്ഥാപിച്ചു, പഞ്ചാരക്കൊല്ലിയിൽ നിരോധനാജ്ഞ

മാനന്തവാടി : വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ഊര്‍ജിത നീക്കങ്ങളുമായി അധികൃതര്‍. പ്രദേശത്ത് ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ…

7 months ago

വനമേഖലയിൽ സിനിമ ചിത്രീകരണം നടത്തുന്നതിന് വനംവകുപ്പിന്റെ അനുമതി നിർബന്ധമാക്കും

ബെംഗളൂരു: വനമേഖലയിൽ സിനിമ ചിത്രീകരണം നടത്തുന്നതിന് നിർമ്മാതാക്കൾക്ക് വനംവകുപ്പിന്റെ അനുമതി നിർബന്ധമാക്കുമെന്ന് വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ പറഞ്ഞു. ഇത് സംബന്ധിച്ച് വനം വകുപ്പ് അഡീഷണൽ ചീഫ്…

7 months ago

ഹാസനിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥികളെ ബെംഗളൂരുവിൽ കണ്ടെത്തി

ബെംഗളൂരു: ഹാസനിൽ നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർഥികളെ ബെംഗളൂരുവിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സക്ലേഷ്പുർ താലൂക്കിലെ കുനിഗനഹള്ളിയിൽ നിന്ന് ശരത്, ധനഞ്ജയ, മുരളി…

7 months ago