മുബൈ: നടി നിമിഷാ സജയന്റെ പിതാവ് സജയൻ നായർ (62) അന്തരിച്ചു. അംബർനാഥ് വെസ്റ്റില്‍ ഗാംവ്ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാർട്ട്മെന്റിലായിരുന്നു താമസം. കുറച്ചുകാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു.…
ബെംഗളൂരു: നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി റായ്ച്ചൂർ ജില്ലയിലെ സിന്ദനൂരിന് സമീപമാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിലെ കർണൂൽ…
ബെംഗളൂരു: പീനിയയിലെ ചേരിപ്രദേശത്ത് താമസിക്കുന്ന തൊഴിലാളികളുടെ വീടുകൾ പൊളിച്ചുമാറ്റിയതിന് ബിജെപി എംഎൽഎ മുനിരത്ന ഉൾപ്പെടെ മറ്റ് ആറ് പേർക്കെതിരെ കേസെടുത്തു. തൊഴിലാളികൾ നൽകിയ പരാതിയിലാണ് നടപടി. പീനിയയിലെ…
തിരുവനന്തപുരം: വർക്കലയില്‍ വിവാഹ തട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്നയാള്‍ പിടിയില്‍. താന്നിമൂട് സ്വദേശിയായ 31 വയസ്സുള്ള നിതീഷ് ബാബുവിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. ഒരേ…
കൊൽക്കത്ത: ടി-20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായി പേസർ അർഷ്ദീപ് സിംഗ്. 95 വിക്കറ്റെന്ന യുസ്വേന്ദ്ര ചഹലിന്റെ റെക്കോർഡാണ് തകർത്തത്. ഇംഗ്ലണ്ടിനെതിരെ രണ്ടു…
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. ഇതേതുടര്‍ന്നു സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഇന്ന് താത്കാലികമായി തടസ്സപ്പെട്ടേക്കാം. ഭരണമുന്നണിയുടെ…
ബയ്റുത്ത്: മുതിര്‍ന്ന ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദിയെ വീട്ടില്‍ അജ്‍ഞാതന്‍റെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കന്‍ ലെബനനിലെ ബെക്കാ വാലി മേഖലയിലെ മച്ച്ഘരയിലുള്ള…
തിരുവനന്തപുരം: ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള മത്സ്യത്തൊഴിലാളികള്‍ക്കുളള ഭവന നിർമാണ ഫണ്ടില്‍ തിരിമറി നടത്തിയ കേസില്‍ മുന്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്‌ടർക്ക് ശിക്ഷ വിധിച്ച് വിജിലന്‍സ് കോടതി. വര്‍ക്കല…
തിരുവനന്തപുരം: മുൻ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം. കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്റെ…
കൊച്ചി: കുസാറ്റ് ക്യാമ്പസില്‍ നിർത്തിയിട്ട കാർ കത്തി നശിച്ചു. ക്യാമ്പസ് വഴിയില്‍ നിർത്തിയിട്ട ആഡംബര കാറാണ് ഉച്ചയ്ക്ക് 2.45 ഓടെ കത്തി നശിച്ചത്. പാലക്കാട് സ്വദേശി സാദിഖിന്റെ…