TOP NEWS

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 10 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി ഇഡി കണ്ടുകെട്ടി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബേങ്ക് കള്ളപ്പണ ഇടപാടില്‍ 10 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി കണ്ടുകെട്ടി. അനധികൃതമായി വായ്പ ലഭിച്ചവരുടെ സ്വത്തുക്കളാണ് ഇ ഡി…

7 months ago

എയ്റോ ഇന്ത്യ; ബെംഗളൂരു വിമാനത്താവളത്തിലെ വിമാന സർവീസുകൾ ഭാഗികമായി തടസപ്പെടും

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പരിപാടിയായ എയ്റോ ഇന്ത്യ പ്രമാണിച്ച് ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ വാണിജ്യ വിമാന പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും. ഫെബ്രുവരി 5 മുതൽ…

7 months ago

സിനിമ ഇൻഡസ്ട്രികൾ കിടുക്കി മാർക്കോ; കന്നഡ പതിപ്പിന്റെ റിലീസ് ജനുവരി 31ന്

മലയാള സിനിമ ചരിത്രത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിൽ പുറത്തിറങ്ങിയ മാർക്കോയുടെ കന്നഡ പതിപ്പ് റിലീസിന് ഒരുങ്ങുന്നു. നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജനുവരി…

7 months ago

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് കുറഞ്ഞ താപനില ഏകദേശം 16-18 ഡിഗ്രി സെൽഷ്യസും…

7 months ago

തെളിവെടുപ്പിനിടെ പോലീസുകാരെ ബിയർ കുപ്പി പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമം; പ്രതിയെ വെടിവച്ച് വീഴ്ത്തി, സംഭവം മംഗളുരുവിൽ

ബെംഗളൂരു: തെളിവെടുപ്പിനിടെ പോലീസിനെ ബിയർ ബോട്ടിൽ പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ച് ബാങ്ക് കവർച്ചാക്കേസിലെ പ്രതി. ഒടുവില്‍ പ്രതിയെ വെടിവച്ച് വീഴ്ത്തി പോലീസ്. മംഗളൂരു ഉള്ളാള്‍ കൊട്ടേക്കര്‍…

7 months ago

‘ട്രംപ് എഫക്റ്റ്’; സെന്‍സെക്‌സിൽ 1,235 പോയിന്റ് ഇടിവ്, നിക്ഷേപകര്‍ക്ക് 7 ലക്ഷം കോടി നഷ്ടം

മുംബൈ: നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം സമ്മാനിച്ച് ഓഹരി വിപണി. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,235 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 23,024 ന് താഴെയെത്തി.…

7 months ago

ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ 1500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 1500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ബിബിഎംപി. ഡബിൾ ഡെക്കർ ഫ്ലൈ ഓവർ ഉൾപ്പെടെയുള്ള വൻ പദ്ധതികളാണ് നഗരത്തിൽ നടപ്പാക്കുന്നത്. എലിവേറ്റഡ്…

7 months ago

ക്ഷേത്രത്തിലെ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

തിരുവല്ലയിലെ നെടുമ്പ്രം പുത്തന്‍കാവ് ദേവീ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസിലെ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ആലപ്പുഴ തലവടി വാഴയില്‍ വീട്ടില്‍ വാവച്ചനെന്ന് വിളിക്കുന്ന മാത്തുക്കുട്ടി മത്തായി (…

7 months ago

ഫോൺ പിടിച്ചുവച്ചു; അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ഥി

പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ഥി. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി…

7 months ago

എന്‍ എം വിജയന്റെ മരണം; വയനാട് ഡി സി സി ഓഫീസില്‍ പോലീസ് പരിശോധന

വയനാട് ഡി സി സി ഓഫീസില്‍ പോലീസ് പരിശോധന. ഡി സി സി ട്രഷററായിരുന്ന എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.…

7 months ago