TOP NEWS

പൂ‍ർണ​ഗർഭിണിയായ പശുവിനോട് കൊടും ക്രൂരത; കൊലപ്പെടുത്തി തലയും അകിടും ഭ്രൂണവും മുറിച്ച് പലയിടങ്ങളിൽ ഉപേക്ഷിച്ചു, സംഭവം ഉത്തര കന്നഡ ജില്ലയില്‍

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ പൂ‍ർണ ​ഗർഭിണിയായ പശുവിനെ ക്രൂരമായി കൊലപ്പെടുത്തി. ഹൊന്നാവർ താലൂക്കിലാണ് സംഭവം.  സാൽക്കോട് സ്വദേശി കൃഷ്ണ ആചാരിയുടെ പശുവാണ് ക്രൂരതയ്ക്ക് ഇരയായത്.…

7 months ago

കോളേജ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥി ജീവനൊടുക്കി

ബെംഗളൂരു: കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥി ജീവനൊടുക്കി. ഹനുമന്ത നഗറിലെ ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലാണ് സംഭവം. ഏഴാം സെമസ്റ്റർ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ്…

7 months ago

ജീവനക്കാരുടെ പണിമുടക്കിൽ നടപടി; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്ക് നടത്തുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷ സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ്…

7 months ago

പോക്സോ കേസ്; റിപ്പോര്‍ട്ടര്‍ ചാനല്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കണ്‍സള്‍ട്ടിംഗ് എഡിറ്റർ അരുണ്‍കുമാർ,…

7 months ago

റേഷൻ വ്യാപാരികള്‍ സമരത്തിലേക്ക്; റേഷൻ കടകള്‍ മുഴുവനായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: റേഷൻ വ്യാപാരികളും ഭക്ഷ്യ മന്ത്രിയും നടത്തിയ ചർച്ച പരാജയം. അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് സംഘടനകള്‍ അറിയിച്ചു. ഈ മാസം 27 മുതല്‍ റേഷൻ കടകള്‍…

7 months ago

കശ്മീരില്‍ ഏറ്റുമുട്ടല്‍; ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള സോപോറില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ…

7 months ago

നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് പിടിയില്‍

മലപ്പുറം: നിറത്തിന്റെ പേരില്‍ അവഹേളിച്ചതിനെ തുടർന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ ഭർത്താവ് പിടിയില്‍. കണ്ണൂർ വിമാനത്താവളത്തില്‍ നിന്നാണ് ഭർത്താവ് അബ്ദുള്‍ വാഹിദിനെ പിടികൂടിയത്. എമിഗ്രെഷൻ…

7 months ago

ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. 62…

7 months ago

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗ കൊല; പ്രതിക്ക് മരണം വരെ ജയില്‍ ശിക്ഷ

ഡല്‍ഹി: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സഞ്ജയ് റോയ്ക്ക് ആജീവനാന്ത ജീവപര്യന്തം. കൊല്‍ക്കത്തയിലെ സിയാല്‍ദാ അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍…

7 months ago

കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്; പ്രതിയായ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കണ്ണൂർ: ഒന്നരവയസുള്ള കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയായ അമ്മ ശരണ്യ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. കണ്ണൂര്‍ തയ്യില്‍ സ്വദേശിയാണ് ശരണ്യ. 2020 ഫെബ്രുവരി 17നായിരുന്നു…

7 months ago