ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി പി പോള്‍ (83) അന്തരിച്ചു. ചാലക്കുടിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന്…
അമേരിക്കയിൽ ടിക് ടോക് നിരോധനം നിലവിൽ വന്നു. സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് നടപടി. ആപ് സ്റ്റോറിലോ ഗൂഗിൾ പ്ലേ സ്റ്റോറിലോ ടിക് ടോക് നിലവിൽ ലഭ്യമല്ല. അമേരിക്കയിൽ…
ഡൽഹി: വിവാദ പരാമർശത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. പ്രതിപക്ഷം പോരാടുന്നത് ബിജെപിയോടും ആർഎസ്‌എസിനോടും മാത്രമല്ലെന്നും ഇന്ത്യൻ ഭരണകൂടത്തിനെതിരെയാണെന്നുമുള്ള (ഇന്ത്യൻ സ്റ്റേറ്റ്) പ്രസ്താവനയിലാണ് കേസ്. ഗോഹട്ടിയിലെ…
ഗോവയില്‍ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. വടക്കൻ ഗോവയിലാണ് അപകടം ഉണ്ടായത്. പുനെ സ്വദേശിയും ഇൻസ്ട്രക്ടറുമാണ് അപകടത്തില്‍ മരിച്ചത്. വടക്കൻ ഗോവയിലെ കേറി വില്ലേജിലാണ്…
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ (22)യും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും…
പതിനഞ്ചുമാസത്തെ നരകയാതനകള്‍ക്കൊടുവില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. ഏകദേശം മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ഞായറാഴ്ച മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ്…
തൃശൂർ: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് യുക്രൈനെതിരായ യുദ്ധത്തില്‍ പങ്കെടുത്ത മലയാളികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് ഏജന്റുമാര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ്,…
ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എഎപി കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിന് നേരെ ആക്രമണം ഉണ്ടായെന്ന് ആരോപണവുമായി ആം ആദ്മി പാർട്ടി (എഎപി). വാഹനത്തിനു നേരെ കല്ലേറുണ്ടായി.…
കോഴിക്കോട്: മാളുകളിലും ടർഫുകളിലും മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് ഫാരിസ്, കല്ലായി സ്വദേശി ഫാഹിസ് റഹ്മാൻ എന്നിവരെയാണ്…
ബെംഗളൂരു: ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (ടിഐഎഫ്ആർ) നിന്നുള്ള സാറ്റലൈറ്റ് പേലോഡ് ബലൂൺ വീടിനു മുകളിലേക്ക് പതിച്ചു. ബീദറിലാണ് സംഭവം. അന്തരീക്ഷ പഠനത്തിനായി പറത്തുന്ന ബലൂണുകളിലൊന്നാണിത്.…