വയനാട്: പുല്‍പ്പള്ളിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കി. അമരക്കുനിയില്‍ ഇറങ്ങിയ കടുവയെയാണ് രാത്രി പതിനൊന്ന് മണിയോടെ കൂട്ടിലാക്കിയത്. ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനിന്ന…
തിരുവനന്തപുരം: അടുത്ത കേരള സ്കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാന്വല്‍ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ ഗെയിംസില്‍…
ബെംഗളൂരു : സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ പേരില്‍ അഞ്ചുകോടിരൂപ തട്ടാൻശ്രമിച്ചെന്ന കേസിൽ മൂന്ന് മലയാളികള്‍ അറസ്റ്റിലായി. തൃശ്ശൂർ സ്വദേശികളായ ചാൾസ് മാത്യൂസ്, ബിനോജ്, കോഴിക്കോട് സ്വദേശി ശക്തിധരൻ…
തിരുവനന്തപുരം: സമാധി കേസില്‍ കല്ലറ പൊളിച്ച് പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം വീണ്ടും സംസ്‌കരിച്ചു. നാമജപയാത്രയോടെയാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയില്‍ നിന്ന് മൃതദേഹം വീട്ടില്‍ എത്തിച്ചത്.…
ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് റെയിൽവേ ടെർമിനലുകൾ കൂടി സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം സമർപ്പിച്ച് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ. ദേവനഹള്ളിയിലും നെലമംഗലയിലുമായാണ് പുതിയ ടെർമിനലുകൾ…
ബെംഗളൂരു: പുലിയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് മനുഷ്യൻ. ചാമരാജ്നഗർ ഗുണ്ടൽപേട്ടിൽ പഡഗുരു ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ഗ്രാമവാസിയായ ഹനുമയ്യയാണ് അബദ്ധത്തിൽ കൂട്ടിൽ കുടുങ്ങിയത്. പുലിയെ പിടികൂടാൻ…
ബെംഗളൂരു: കെഎസ്ആർടിസി ബസ് ഇരുചക്രവാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ദൊഡ്ഡബല്ലാപുര റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം. വെങ്കിടേഷ് മൂർത്തി…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ബാങ്ക് കവർച്ച. മംഗളൂരു ഉള്ളാളിൽ സഹകരണ ബാങ്കിൽ നിന്ന് തോക്ക് ചൂണ്ടി 10 കോടിയോളം വരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയുമാണ് മോഷ്ടക്കൾ…
ഗുരുവായൂർ: സംഗീതസംവിധായകൻ ജി.ദേവരാജന്റെ സഹോദരനെ ഗുരുവായൂരിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ പാറളം വെങ്ങിണിശ്ശേരി ‘ഗീതാഞ്ജലി’യിൽ ജി.രവീന്ദ്രനാണ് (93) മരിച്ചത്. കൊല്ലം പരവൂർ കോട്ടപ്പുറം പുന്നക്കാട്ട് വീട്ടിൽ സംഗീതജ്ഞൻ…
ന്യൂഡൽഹി∙ റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ ഇതുവരെ കൊല്ലപ്പെട്ടെന്നു വിദേശകാര്യ മന്ത്രാലയം. അവശേഷിക്കുന്ന പതിനെട്ടു പേരിൽ 16 പേരെ കുറിച്ചു വിവരമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.…