TOP NEWS

സൈനികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വളയത്ത് സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താന്നി മുക്ക് സ്വദേശി എംപി സനല്‍കുമാർ(30) ആണ് മരിച്ചത്. മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു. ദീർഘകാലമായി അവധിയിലായിരുന്ന…

8 months ago

സ്വര്‍ണവില കുത്തനെ കൂടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവില കുത്തനെ കൂടി. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59000 കടന്നു. 59,120 രൂപയാണ് ഒരു പവന്‍…

8 months ago

തൃശ്ശൂര്‍ ചില്‍ഡ്രൻസ് ഹോമില്‍ 15കാരൻ 17കാരനെ കൊലപ്പെടുത്തി

തൃശ്ശൂർ ചില്‍ഡ്രൻസ് ഹോമില്‍ കൊലപാതകം. കുട്ടിയെ തലക്കടിച്ചു കൊന്നു. ഇരിങ്ങാലക്കുട സ്വദേശിയായ അഭിഷേക്(17) ആണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ടാണ് കുട്ടിയെ തലക്കടിച്ചു കൊന്നത്. ഇവിടുത്ത തന്നെ അന്തേവാസിയായ…

8 months ago

ചരിത്രമെഴുതി ഐഎസ്‌ആർഒ; ‘സ്പേഡെക്സ്’ സ്‌പേസ് ഡോക്കിങ് ദൗത്യം വിജയം

ബെംഗളൂരു: ഐഎസ്‌ആർഒയുടെ സ്‌പേഡെക്‌സ്‌ ദൗത്യം വിജയം. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ബഹിരാകാശത്ത് ഉപഗ്രങ്ങളെ കൂട്ടിച്ചേര്‍ത്തു. ഡോക്കിംഗ് സങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലമത്തെ രാജ്യമായി ഇന്ത്യ മാറി. ദൗത്യത്തിന്റെ…

8 months ago

നെയ്യാറ്റിൻകര സമാധി കേസ്; ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ കല്ലറ പൊളിച്ച് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. ഇരിക്കുന്ന നിലയിൽ മൃതദേഹം…

8 months ago

ആരോഗ്യ നിലയില്‍ പുരോഗതി; ഉമ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്കിടെ വീണ് പരുക്കേറ്റ ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും. പതിനഞ്ച് അടി താഴ്ച്ചയിലേക്ക് വീണ ഉമ…

8 months ago

കോടതി വളപ്പുകളിൽ നാല് വിഭാഗക്കാർക്കുള്ള ശുചിമുറി വേണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ കോടതി വളപ്പുകളിലും ട്രിബ്യൂണലുകളിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെ. ബി. പര്‍ദിവാല,…

8 months ago

ഗസയിൽ വെടിനിർത്തൽ; ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു, 15 മാസം നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യമായി

ഗസ: ഗസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു. അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. ഞായറാഴ്ച മുതൽ കരാർ…

8 months ago

നടൻ സെയ്ഫ് അലിഖാന് മോഷ്ടാവിന്റെ കുത്തേറ്റു; ആറ് മുറിവുകൾ, അടിയന്തര ശസ്ത്രക്രിയ

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റു. ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവാണു വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ മുംബയിലെ…

8 months ago

കുപ്പം യാർഡ് നവീകരണം; ട്രെയിൻ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി, മൂന്ന് കേരള ട്രെയിനുകൾ വൈകും

ബെംഗളൂരു: കുപ്പം യാർഡ് നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. രണ്ടു ട്രെയിനുകൾ (66527 - 28 കുപ്പം ബെംഗാർപ്പേട്ട്) ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകൾ…

8 months ago