ബെംഗളൂരു: ബെംഗളൂരുവിൽ സ്പാനിഷ് കോൺസുലേറ്റ് സ്ഥാപിക്കാനൊരുങ്ങി സ്പെയിൻ. വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും സ്പെയിനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച…
മധുരെ: മധുരയിലെ ജല്ലിക്കെട്ടില്‍ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു. മധുര ആവണിയാപുരത്താണ് സംഭവം. മധുര സ്വദേശി നവീന്‍കുമാറാണ് മരിച്ചത്. കാളയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെനെഞ്ചില്‍ ചവിട്ടേല്‍ക്കുകയായിരുന്നു. ഗുരുതരമായിപരുക്കേറ്റ നവീനിനെ…
പ്രയാഗ്രാജ്: അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്‌സ് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു. ഹിന്ദു മത വിശ്വാസങ്ങളിലാകൃഷ്ടയായ ലോറീന്‍ നേരത്തെ…
കൊച്ചി: നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് കോടതി ഉത്തരവിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കേസന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും സമാനമായ…
തലശ്ശേരി: 2023 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം കണ്ണൂര്‍ സിറ്റിയിലെ തലശ്ശേരി പോലീസ് സ്റ്റേഷന്. രണ്ടാം സ്ഥാനം കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി…
കൊച്ചി: പോക്സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബി.ഗിരീഷ് ആണ് ജാമ്യാപേക്ഷ തള്ളിയത്. കോഴിക്കോട് കസബ പോലീസ് റജിസ്റ്റർ ചെയ്‌ത…
ജമ്മു കാശ്മീരിലെ കുഴിബോംബ് സ്‌ഫോടനത്തില്‍ ആറ് സൈനികർക്ക് പരുക്കേറ്റു. രാജൗരി ജില്ലയിലാണ് സംഭവം. സൈനികരിലൊരാള്‍ അബദ്ധത്തില്‍ കുഴിബോംബിന് മുകളില്‍ ചവിട്ടിയതാണ് സ്‌ഫോടനത്തിന് കാരണമായെന്ന് വാർത്താ ഏജൻസി റിപ്പോർട്ട്…
കൊച്ചി: താര സംഘടനയായ 'അമ്മ' ട്രഷര്‍ സ്ഥാനം രാജിവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തൻ്റെ കരിയറില്‍ നിന്നുള്ള…
ചെന്നൈ: തമിഴ്നാട്ടില്‍ ട്രെയിൻ പാളംതെറ്റി. വിഴുപ്പുറം-പുതുച്ചേരി മെമു ട്രെയിനിന്‍റെ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ ആളപായമില്ല. വിഴുപ്പുറം യാർഡിനോട് ചേർന്ന് രാവിലെയാണ് സംഭവമുണ്ടായത്. വളവിലായിരുന്നതിനാല്‍ ട്രെയിനിന്…
തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കി അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കും. ഇതിനായി രണ്ട് സമിതികള്‍ രൂപീകരിച്ചു. കാണാതായവരെ…