TOP NEWS

സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ

ന്യൂഡൽഹി: മലയാളിയായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള നിർദേശത്തിന് കേന്ദ്രം അംഗീകാരം നൽകി. ഇത് സംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്‌ച പുറത്തിറക്കി. കേന്ദ്ര…

8 months ago

ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ 24 മരണം; തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുമെന്ന് മുന്നറിയിപ്പ്

ലോസ് ആഞ്ചലസ്: യു.എസ്. സംസ്ഥാനമായ കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ ഒരാഴ്ചയായി പടരുന്ന കാട്ടുതീയിൽ മരണം 24 ആയി. അതിൽ എട്ടുപേർ മരിച്ചത് പാലിസേഡ്‌സ് തീയിലും 16 പേർ…

8 months ago

നാല് മക്കൾക്കൊപ്പം അമ്മ കനാലിലേക്ക് ചാടി; അമ്മയെ രക്ഷപ്പെടുത്തി, കുട്ടികൾ മരണപ്പെട്ടു

ബെംഗളൂരു: നാല് മക്കൾക്കൊപ്പം കനാലിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി. വിജയപുര നിഡഗുണ്ടി ബെനാൽ ഗ്രാമത്തിനടുത്തുള്ള അൽമാട്ടി കനാലിലാണ് സംഭവം. തന്റെ നാല് കുട്ടികളെ കനാലിലേക്ക് എറിഞ്ഞ…

8 months ago

മെട്രോ യെല്ലോ ലൈനിലെ ട്രെയിൻ സർവീസ് ഏപ്രിൽ മുതൽ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ ട്രെയിൻ സർവീസ് ഈ വർഷം ഏപ്രിൽ അവസാനത്തോടെ ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നിലവിൽ യെല്ലോ ലൈനിലെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ട്രെയിനുകൾക്കായി…

8 months ago

ബെംഗളൂരുവിലെ പിജികളിൽ വാടകനിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിലെ പേയിംഗ് ഗസ്റ്റ് (പിജി) താമസ കേന്ദ്രങ്ങളിലെ വാടക നിരക്ക് വർധിച്ചേക്കും. അഞ്ച് ശതമാനം വരെ വാടക കൂട്ടാനാണ് പിജി ഓണേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ തീരുമാനം.…

8 months ago

കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോമറിൻ മേഖലക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയാണ് മഴയ്ക്ക് കാരണം. ഇന്ന്…

8 months ago

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനും സഹോദരനും പരുക്ക്

ബെംഗളൂരു: സംസ്ഥാന വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്‌മി ഹെബ്ബാൾക്കറും സഹോദരൻ ചന്നരാജ് ഹട്ടിഹോളി എംഎൽഎയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ബെളഗാവി കിത്തൂരിന് സമീപം ചൊവ്വാഴ്ച…

8 months ago

ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്‍റെ പരാതിയില്‍ റിമാൻഡില്‍ കഴിയുന്ന ബോബി ചെമ്മണൂരിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും…

8 months ago

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ദർശന സായൂജ്യത്താല്‍ ഭക്തലക്ഷങ്ങൾ

ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ചു. സന്ധ്യയ്ക്ക് 6.43ഓടെയാണ് ആദ്യ തവണ മകരജ്യോതി തെളിഞ്ഞത്.…

8 months ago

വാര്‍ത്താസമ്മേളനത്തിലെ പ്രസ്താവന; പിവി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച്‌ പി ശശി

മലപ്പുറം: പി വി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച്‌ പി ശശി. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനയ്‌ക്കെതിരെയാണ് വക്കീല്‍ നോട്ടീസ്. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം…

8 months ago