ബെംഗളൂരു: ബെംഗളൂരുവിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. രാമമൂർത്തി നഗറിലെ ഹൊയ്‌സാല നഗറിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബീഹാർ സ്വദേശിയും നഗരത്തിൽ സെക്യൂരിറ്റി…
ബെംഗളൂരു: ശ്രീരംഗപട്ടണത്തിലെ കിരംഗൂർ, കെ. ഷെട്ടാഹള്ളി, ബാബുരായനകൊപ്പാലു ഗ്രാമങ്ങളിലെ 70-ഓളം കാർഷികഭൂമികളില്‍ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് ജനുവരി 20-ന് ശ്രീരംഗപട്ടണത്ത് ബന്ദിന് ആഹ്വാനം ചെയ്ത്…
ചെന്നൈ: തമിഴ്നാട്ടില്‍ ട്രെയിൻ പാളംതെറ്റി. വിഴുപ്പുറം-പുതുച്ചേരി മെമു ട്രെയിനിന്‍റെ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ ആളപായമില്ല. വിഴുപ്പുറം യാർഡിനോട് ചേർന്ന് രാവിലെയാണ് സംഭവമുണ്ടായത്. വളവിലായിരുന്നതിനാല്‍ ട്രെയിനിന്…
കണ്ണൂര്‍: മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ തുടിപ്പ്. കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം. കണ്ണൂര്‍ പാച്ചപ്പൊയിക സ്വദേശി പവിത്രനിലാണ് (67) ജീവന്‍ അവശേഷിക്കുന്നുവെന്ന്…
ബെംഗളൂരു: ബെംഗളൂരുവിലെ പേയിംഗ് ഗസ്റ്റ് (പിജി) താമസ കേന്ദ്രങ്ങളിലെ വാടക നിരക്ക് വർധിച്ചേക്കും. അഞ്ച് ശതമാനം വരെ വാടക കൂട്ടാനാണ് പിജി ഓണേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ തീരുമാനം.…
കൊച്ചി: താര സംഘടനയായ 'അമ്മ' ട്രഷര്‍ സ്ഥാനം രാജിവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തൻ്റെ കരിയറില്‍ നിന്നുള്ള…
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലെ ബെംഗളൂരു ബയോഇന്നോവേഷൻ സെന്ററിൽ വൻ തീപിടുത്തം. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. തീപിടിത്തം കണ്ടയുടൻ ജീവനക്കാർ സെന്ററിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതിനാൽ ആളപായമൊന്നും റിപ്പോർട്ട്…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ ട്രെയിൻ സർവീസ് ഈ വർഷം ഏപ്രിൽ അവസാനത്തോടെ ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നിലവിൽ യെല്ലോ ലൈനിലെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ട്രെയിനുകൾക്കായി…
ജമ്മു കാശ്മീരിലെ കുഴിബോംബ് സ്‌ഫോടനത്തില്‍ ആറ് സൈനികർക്ക് പരുക്കേറ്റു. രാജൗരി ജില്ലയിലാണ് സംഭവം. സൈനികരിലൊരാള്‍ അബദ്ധത്തില്‍ കുഴിബോംബിന് മുകളില്‍ ചവിട്ടിയതാണ് സ്‌ഫോടനത്തിന് കാരണമായെന്ന് വാർത്താ ഏജൻസി റിപ്പോർട്ട്…
ബെംഗളൂരു: മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിക്കും വ്യവസായി പ്രശാന്ത് രങ്കയ്ക്കുമെതിരായ നടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി. ഇരുവരും മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിച്ചതായോ, മയക്കുമരുന്ന് വിറ്റതായോ ഉള്ള…