TOP NEWS

കർണാടക പോലീസിന്റെ വ്യാജ ഐഡി കാർഡുമായി സന്നിധാനത്തെത്തി; യുവാവ് പിടിയിൽ

പത്തനംതിട്ട: കർണാടക പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ശബരിമല സന്നിധാനത്തെത്തിയ യുവാവ് പോലീസ് പിടിയിൽ. രാഘവേന്ദ്ര പ്രഭാകർ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാണ്ഡ്യ പോലീസിന്റെ പേരിലുള്ള വ്യാജ ഐഡി…

8 months ago

രാഹുൽ ഈശ്വറിന് തിരിച്ചടി; ഹണി റോസിനെതിരായ പരാമര്‍ശത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി

കൊച്ചി: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി. നടി ഹണി റോസ് നല്‍കിയ പരാതിയില്‍ അറസ്റ്റ് തടയണമെന്ന രാഹുല്‍ ഈശ്വറിന്റെ വാദം ഹൈക്കോടതി…

8 months ago

വരൻ മദ്യപിച്ച് മണ്ഡപത്തിലെത്തി; മകളുടെ വിവാഹചടങ്ങുകളിൽ നിന്ന് പിന്മാറി അമ്മ

ബെംഗളൂരു: വരൻ മദ്യപിച്ച് മണ്ഡപത്തിലെത്തിയതോടെ വിവാഹ ചടങ്ങുകളിൽ നിന്ന് പിന്മാറി വധുവിന്റെ അമ്മ. ബെംഗളൂരുവിലാണ് സംഭവം. മദ്യപിച്ച് സുഹൃത്തുക്കൾക്കൊപ്പം ബഹളം വെക്കുകയും കല്യാണ ചടങ്ങുകൾക്കിടെ വരൻ മോശമായി…

8 months ago

പശുക്കളുടെ അകിട് അറുത്ത സംഭവം; യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പശുക്കളുടെ അകിട് അറുത്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ. ചാമരാജ്പേട്ടിലായിരുന്നു സംഭവം. ബിഹാർ സ്വദേശി ഷെയ്ഖ് നാസർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു ചാമരാജ്പേട്ടിലെ…

8 months ago

ഇനിമുതൽ രവി മോഹൻ; ഔദ്യോഗികമായി പേരുമാറ്റി നടൻ ജയം രവി

ചെന്നൈ: തമിഴ് നടൻ ജയം രവി പേരുമാറ്റി. രവി മോഹൻ എന്നാണ് ഔദ്യോഗികമായി പേര് മാറ്റിയിരിക്കുന്നത്. നിത്യ മേനോൻ്റെ കൂടെയുള്ള വരാനിരിക്കുന്ന ചിത്രമായ കാതലിക്ക നേരമില്ലൈ പുറത്തിറങ്ങുന്നതിന്…

8 months ago

ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ ബന്ധുക്കൾക്ക് വിട്ടു നൽകാനാവില്ല; ഹൈക്കോടതി

ബെംഗളൂരു: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ അനന്തരാവകാശികൾക്കു വിട്ടു നൽകാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഇത് സംബന്ധിച്ച് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും…

8 months ago

കൊല്ലത്ത് യുവതി മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: കൊല്ലംശാസ്താംകോട്ടയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മൈനാഗപ്പള്ളി സ്വദേശി ശ്യാമയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാജീവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ്…

8 months ago

അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം

ഡല്‍ഹി: വാഹനാപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. നേരത്തെ ഇത് 5000 രൂപയായിരുന്നു.…

8 months ago

തൈപ്പൊങ്കല്‍: ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് 14ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി. സംസ്ഥാന സർക്കാറിന്റെ…

8 months ago

റഷ്യൻ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടു

ഡല്‍ഹി: റഷ്യൻ കൂലി പട്ടാളത്തില്‍ കുടുങ്ങിയ മലയാളി മരിച്ചു. തൃശൂർ സ്വദേശി ബിനില്‍ ആണ് മരിച്ചത്. യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം. ഇന്ത്യൻ എംബസി മരണവിവരം ബിനിലിന്‍റെ കുടുംബത്തെ…

8 months ago