കല്‍പറ്റ: ബിരുദ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഹേഷ് - ഉഷ ദമ്പതികളുടെ മകള്‍ മഞ്ജിമയാണ് മരിച്ചത്. 20 വയസായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ നിന്നു തിനപുരം അമ്പലക്കുന്ന്…
കാസറഗോഡ്: പിസ്‌തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം. കുമ്പള ഭാസ്‌കര നഗറിലെ അൻവറിന്റെയും മെഹറൂഫയുടെയും മകൻ അനസ് ആണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം വീട്ടില്‍ വച്ചാണ്…
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് മാസം 8,500 രൂപ പ്രതിമാസ സ്‌റ്റൈപ്പന്റ് നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ വാഗ്ദാനം. 'യുവ ഉഡാൻ യോജന'…
ഹൈദരാബാദ്: തെലങ്കാനയില്‍ റീല്‍സ് ചിത്രീകരണത്തിനിടെ അഞ്ച് പേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു. സിദ്ദിപേട്ടിലെ കൊണ്ടപൊച്ചമ്മ സാഗര്‍ ഡാമ്മിന്റെ റിസര്‍വോയറിലാണ് അപകടം സംഭവിച്ചത്. മുഷീറാബാദ് സ്വദേശികളായ ധനുഷ്(20), സഹോദരൻ ലോഹിത്(17),…
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ കുളിക്കുന്നതിനിടെ നാല് പെണ്‍കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. നാലു പേരെയും നാട്ടുകാർ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലാക്കി. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.…
ചെന്നൈ: അനധികൃതമയി ഇന്ത്യയിലെത്തിയ ബംഗ്ലാദേശികള്‍ അറസ്റ്റില്‍. തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജില്ലകളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 31 ബംഗ്ലാദേശി പൗരന്‍മാരാണ് അറസ്റ്റിലായത്. തമിഴ്നാട് പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ്…
താമരശ്ശേരി ചുരത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നാലു പേര്‍ക്ക് പരുക്ക്. ഷിമോഗ സ്വദേശികളായ ശിവരാജ്, ശംഭു, ബസവ രാജ്, സുഭാഷ് എന്നിവര്‍ക്കാണ്…
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും. മൂന്നാം തവണയാണ് ആർ നാസർ ജില്ലാ സെക്രട്ടറിയാകുന്നത്. കായംകുളം എംഎല്‍എ യു പ്രതിഭയെയും മാവേലിക്കര എംഎല്‍എ…
കോഴിക്കോട്: കോഴിക്കോട്-വടകര ദേശീയപാതയില്‍ ചേമഞ്ചേരിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചു. ചെറുവണ്ണൂര്‍ മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്‌സലിന്റെ സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്. കാറില്‍ നിന്ന് പുക ഉയരുന്നത്…
മലപ്പുറം: അരീക്കോട്ട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. നാട്ടുകാരും അകന്ന ബന്ധുക്കളുമടക്കം എട്ടോളം പേര് ചേർന്ന് ചൂഷണം ചെയ്തെന്നും…