ന്യൂഡൽഹി: ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി. ന്യൂഡൽഹിയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. പുലർച്ചെ 5.36ഓടെയാണ് ഭൂചലനമുണ്ടായത്. ഡല്‍ഹിയില്‍ അഞ്ച് കിലോമീറ്റര്‍…

തോമസ് കെ. തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന അധ്യക്ഷനാകും. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. പ്രഖ്യാപനം പിന്നീട് ഉണ്ടാകും. സംസ്ഥാന…
ലക്നൗ: സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ എച്ച്ഐവി കുത്തിവെച്ചതായി യുവതിയുടെ പരാതി. യുവതിയുടെ രക്ത പരിശോധനാഫലം നിലവിൽ പോസിറ്റീവാണ്. എന്നാൽ ഭർത്താവിന് എച്ച്ഐവി ഇല്ലെന്നാണ് വിവരം. ആവശ്യപ്പെട്ട സ്ത്രീധനം…
ഹൈദരാബാദ്: പ്രശസ്ത തെലുഗു നടിയും നിര്‍മാതാവും പിന്നണി ഗായികയുമായിരുന്ന ചിത്തജല്ലു കൃഷ്ണവേണി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച വീട്ടില്‍വെച്ചായിരുന്നു അന്ത്യം. നൂറാം വയസ്സിലാണ് കൃഷ്ണവേണി വിടവാങ്ങിയത്.…
ന്യൂഡല്‍ഹി: മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തരുടെ തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിക്കുകയും 50 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ. പരുക്കേറ്റവര്‍ക്ക് ഒരു…
ന്യൂഡല്‍ഹി: ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ രണ്ടാമത്തെ വിമാനം ഇന്ത്യയിലെത്തി. പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലാണ് അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയത്. 119 ഇന്ത്യാക്കാരാണ് വിമാനത്തിലുള്ളത്. ഇവരെ സ്വീകരിക്കാന്‍…
ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. മരിച്ചവരിൽ 11 സ്ത്രീകളും നാലു കുട്ടികളുമാണുള്ളത്. മൂന്നുപേർ പുരുഷൻമാരാണ്. മരണസംഖ്യ…