മധ്യപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് മരണം. അപകടത്തില്‍ 35 പേര്‍ക്ക് പരുക്കേറ്റു. ഗുജറാത്തിലെ ഡാങ് ജില്ലയിലാണ് അപകടം. തീര്‍ഥാടകരുമായി പോയ…
തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആര്‍ ഒ) ബഹിരാകാശത്തേക്ക് അയച്ച എന്‍ വി എസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാറുള്ളതായി കണ്ടെത്തി. ഐ…
പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും മുപ്പതോളം പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഗുഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് സംശയം ബലപ്പെടുന്നു. കുംഭമേള നിറുത്തിവയ്പ്പിക്കുക എന്ന ലക്ഷ്യത്തോടെ ബാഹ്യശക്തികൾ…
ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെതിരെയുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുസാഫർപുർ ജില്ലയിലെ കോടതിയിൽ പരാതി. മുസാഫർപുർ ആസ്ഥാനമായുള്ള അഭിഭാഷക സുധീർ…
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ഇവർക്കൊപ്പം ആപ്പിന്റെ പ്രാഥമിക അംഗത്വം രാജിവച്ച സിറ്റിംഗ് കൗൺസിലറും ബിജെപിക്കൊപ്പം ചേരും.…
ഹൈദ്രബാദ്: അമ്മ മരിച്ചതറിഞ്ഞിട്ടും പെണ്‍മക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒമ്പത് ദിവസം. 25 ഉം 22 ഉം വയസുള്ള യുവതികളാണ് അമ്മയുടെ വിയോഗത്തെ തുടർന്ന് വിഷാദത്തിലായത്. ഇവർ ദിവസങ്ങള്‍ക്ക്…
മുംബൈ: മഹാരാഷ്ട്രയില്‍ ഗില്ലിൻബാരെ സിൻഡ്രോം (ജി.ബി.എസ്) മൂലം മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ഇതുവരെ 140 കേസുകളില്‍ ഗില്ലിൻബാരെ സിൻഡ്രോം സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. റിപ്പോർട്ട് ചെയ്ത…
ഛത്തിസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗംഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയില്‍ ശനിയാഴ്ച രാവിലെ 8.30നായിരുന്നു ഏറ്റമുട്ടലുണ്ടായതെന്ന് പോലീസ്…
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം പൂർത്തിയായി. സാധാരണക്കാരുടെ മനസറിഞ്ഞ് കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ച ബജറ്റില്‍…
ന്യൂഡല്‍ഹി: രാജ്യത്തെ മധ്യവര്‍ഗത്തിന് ഏറെ ആശ്വാസം പകര്‍ന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. ബജറ്റില്‍ ആദായ നികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ ഇനി…