NATIONAL

ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനം: ധരാലിയില്‍ രക്ഷാദൗത്യം ഇന്നും തുടരും, നൂറിലേറെപ്പേർ മണ്ണിനടിയിലെന്ന്‌ ആശങ്ക

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മിന്നൽപ്രളയത്തിൽ രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. നൂറിലേറെപ്പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി നിഗമനം. ഇതുവരെ ധ​രാ​ലി​യി​ലെ പ​ർ​വ​ത​ഗ്രാ​മ​ത്തി​ൽ​ നി​ന്ന് 150 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. മൊ​ത്തം 413 പേ​രെ…

4 months ago

2020ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്. രാജ്യാന്തര സഹകരണ കൂട്ടായ്മയായ ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ചൈനയിലേക്ക് പോകുന്നത്. ഓഗസ്റ്റ്…

4 months ago

പത്താം ക്ലാസ് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഇനി പരീക്ഷ എഴുതാൻ 75% ഹാജര്‍ നിര്‍ബന്ധം

ന്യൂഡൽഹി:  10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ കുറഞ്ഞത് 75 ശതമാനം ഹാജര്‍ നിലനിര്‍ത്തണമെന്ന് സിബിഎസ്‌ഇ. 2026ലെ ബോര്‍ഡ് പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന് 2025-26 അക്കാദമിക് സെഷനില്‍ എല്ലാ…

4 months ago

വീണ്ടും ദുരഭിമാനക്കൊല: ജാതി മാറി വിവാഹം കഴിച്ചതിന് ഭാര്യാ പിതാവ് യുവാവിനെ വെടിവെച്ചു കൊന്നു

ദർഭംഗ: ബിഹാറിലെ ദർഭംഗയില്‍ രണ്ടാം വർഷ നഴ്‌സിങ് വിദ്യാർഥിയെ ഭാര്യാ പിതാവ് വെടിവെച്ചു കൊന്നു. ദർഭംഗ മെഡിക്കല്‍ കോളജില്‍ വിദ്യാർഥിയായ രാഹുല്‍ കുമാർ ആണ് കൊല്ലപ്പെട്ടത്. ഈ…

4 months ago

അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ന്യൂഡൽഹി: അമിത് ഷായ്ക്കെതിരേ അപകീർത്തി പരാമർശം നടത്തിയ കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ജാർഖണ്ഡിലെ ജനപ്രതിനിധികള്‍ക്കായുള്ള കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. 2018 ലാണ്…

4 months ago

ഉത്തരാഖണ്ഡ് ദുരന്തം: 9 സൈനികരുള്‍പ്പെടെ 100 പേരെ കാണാതായി, ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി

ഉത്തരകാശി: ഉത്തരാഖണ്ഡിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്ഫോടനത്തിൽ തിരച്ചിൽ തുടരുന്നു. 100 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നതായി നി​ഗമനം. ചൊവ്വാഴ്ച ഒന്നരയോടെയാണ് ഉത്തരകാശിയില്‍ നിന്ന് 76 കിലോമീറ്റര്‍ അകലെയുള്ള ധരാലി…

4 months ago

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; തിരിച്ചടിച്ച് സൈന്യം

ശ്രീന​ഗർ: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. കശ്മീരിൽ പൂഞ്ച് സെക്ടറിലാണ് വെടിവയ്പ്പുണ്ടായത്. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടാണ് പാക് സൈന്യം ഇന്ത്യൻ അതിർത്തിയിൽ വെടിയുതിർത്തത്. പാക് സൈന്യത്തിന്റെ പ്രകോപനകരമായ നീക്കത്തിനെതിരെ…

4 months ago

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ആറുമാസത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അടുത്ത ആറുമാസത്തേക്ക് കൂടി നീട്ടി. ഇത് സംബന്ധിച്ച പ്രമേയത്തിന് പാർലമെന്റ് അംഗീകാരം നൽകി. രാജ്യസഭ ഇന്ന് ശബ്ദവോട്ടോടെ പ്രമേയം അം​ഗീകരിക്കുകയായിരുന്നു. ആഗസ്ത് 13…

4 months ago

ഉത്തരാഖണ്ഡിൽ വൻ മേഘവിസ്‌ഫോടനം; മിന്നല്‍പ്രളയത്തില്‍ ഹോട്ടലുകളും ഹോംസ്റ്റേകളും ഒലിച്ചുപോയി

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ വന്‍നാശം വിതച്ച് മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും. നിരവധി വീടുകള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലും പിന്നാലെ മണ്ണും കല്ലുമായി കുത്തിയൊലിച്ചെത്തി ഒരു പ്രദേശമൊന്നാകെ തുടച്ചുനീക്കിപോകുന്ന ഭീതിജനകമായ ദൃശ്യങ്ങള്‍…

4 months ago

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനി ഇഡിക്കു മുന്നില്‍ ഹാജരായി

മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനില്‍ അംബാനി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അനില്‍ അംബാനിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്…

4 months ago