മുംബൈ: ബോളിവുഡ് നടന്‍ മനോജ് കുമാര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.…
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ വൈദികര്‍ നേരിട്ട ആക്രമണവും വഖഫുമായും ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോടാണ് സുരേഷ് ഗോപി പൊട്ടിത്തെറിച്ചത്. ‘നിങ്ങള്‍…
ഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ബില്ലിനെ നിയമപരമായി നേരിടുമെന്നും ഉടന്‍ തന്നെ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നും എഐസിസി ജനറല്‍…
ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ തലയ്ക്ക് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നാല് നക്സലുകള്‍ കീഴടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിക്കുന്നതിന് മണിക്കൂറുകള്‍ക്ക്…
ന്യൂഡൽഹി: സവർക്കറെ അപമാനിച്ചെന്ന കേസിൽ ലഖ്‌നൗ സെഷൻസ് കോടതി പുറപ്പെടുവിച്ച സമൻസ് പിൻവലിക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി. കേസിൽ ഇളവ് ലഭിക്കാനായി രാഹുലിന്…
ന്യൂഡൽഹി: ജുഡീഷ്യറിയിലുള്ള പൊതുജന വിശ്വാസം വര്‍ധിപ്പിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള ഒരു ചുവടുവയ്പ്പായി സ്വത്തുക്കള്‍ വെളിപ്പെടുത്തി ജഡ്ജിമാര്‍. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, നിലവില്‍ 33 ജഡ്ജിമാരുള്ള…
ന്യൂഡല്‍ഹി: ലോക്സഭയിൽ ഇന്ന് പുലർച്ചെ പാസാക്കിയ വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് ബില്ല് അവതരിപ്പിച്ചത്. ബില്ലിൽ…
ഗാന്ധിനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹ പൈലറ്റിന് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വയലിലാണ് വിമാനം തകര്‍ന്ന് വീണത്.…
ന്യൂഡൽഹി: നീണ്ട 12 മണിക്കൂർ ചർച്ചയ്ക്കൊടുവിൽ വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. വോട്ടെടുപ്പില്‍ ബില്ലിനെ 288 പേര്‍ അനുകൂലിച്ചു. 232 പേര്‍ എതിര്‍ത്ത് വോട്ട്…
ന്യൂഡൽഹി: നീണ്ട 12 മണിക്കൂർ ചർച്ചയ്ക്കൊടുവിൽ വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. വോട്ടെടുപ്പില്‍ ബില്ലിനെ 288 പേര്‍ അനുകൂലിച്ചു. 232 പേര്‍ എതിര്‍ത്ത് വോട്ട്…