ചെന്നൈ: നേർച്ചപ്പെട്ടിയിലേക്ക് അബദ്ധത്തില്‍ വീണ ഐ ഫോണ്‍ ക്ഷേത്രത്തിന്റേതെന്ന് അധികൃതർ. ക്ഷേത്ര അധികൃതരുടെ തീരുമാനത്തിൽ വലഞ്ഞ് യുവാവ്. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുള്‍മിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം.…
സേലം: തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം. രണ്ട് കരാര്‍ ജീവനക്കാര്‍ മരിച്ചു. വെങ്കിടേശന്‍, പളനിസ്വാമി എന്നിവരാണ് മരിച്ചത്. 5 പേര്‍ക്ക് പരുക്കേറ്റു. രണ്ടു…

കോയമ്പത്തൂരില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശി മരിച്ചു. കുറ്റനാട് കട്ടില്‍മാടം മണിയാറത്ത് വീട്ടില്‍ മുഹമ്മദ് മുസ്തഫ (48) ആണ് മരിച്ചത്. സ്‌കൂട്ടറിന്റെ പിന്നില്‍ ഇരിക്കുകയായിരുന്ന…

ചെന്നൈ: ചെന്നൈയിൽ തിരിച്ചെത്തിയ ലോക ചെസ് ചാമ്പ്യൻ ഗുകേഷിന് വമ്പൻ സ്വീകരണമൊരുക്കി ജന്മനാട്. തമിഴ്നാട് സർക്കാർ ഗുകേഷിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ചെന്നൈ വിമാനത്താവളത്തിൽ…

ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവും ഈറോഡ് എംഎൽഎയുമായ ഇ വി കെ എസ് ഇളങ്കോവൻ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ…

ചെന്നൈ: ലോക ചെസ് ചാമ്പ്യനായ ഡി ഗുകേഷിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. ഗുകേഷിന്റെ നേട്ടം രാജ്യത്തിനാകെ അഭിമാനകരമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ…