ന്യൂഡൽഹി: പാകിസ്താൻ ടീമിന്റെ പിടിവാശിക്ക് വഴങ്ങാതെ ഉറച്ച നിലപാടുമായി ഐസിസി. ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ തന്നെ നടക്കുമെന്ന് ഐസിസി അറിയിച്ചു. 2025ൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടത്തും. അതേസമയം ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം നടക്കുന്ന എല്ലാ ടൂർണമെന്റും 2031 വരെ ഹൈബ്രിഡ് മോഡലിൽ നടത്തണമെന്ന ആവശ്യം പാകിസ്താനും ഐസിസിക്ക് മുമ്പിൽ വച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടനെ പ്രഖ്യാപിച്ചേക്കും. കൂടാതെ ഐസിസിയുടെ വാർഷിക വരുമാനം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഇത് 5.75 ശതമാനമാണ്. ഹോസ്റ്റിംഗ് അവകാശത്തിന്റെ ഫീസും വർധിപ്പിക്കണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. 2031 വരെ ഇന്ത്യ നാല് ഐസിസി ഇവൻ്റുകൾക്കാണ് ആതിഥേയത്വം വഹിക്കുന്നത്. ഇതിൽ ചിലത് മറ്റ് രാജ്യങ്ങളുടെ പങ്കാളിത്തതോടെയാണ്.
TAGS: SPORTS | CRICKET
SUMMARY: Champions trophy to be held in hybrid mode only
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,000 ത്തിലധികം ഭൂരിപക്ഷം നേടിയാണ് വിജയക്കൊടി പാറിച്ചത്. യുഡിഎഫിന്റെ വിജയ…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്.…
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വിജയം. 10,792 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില…
മലപ്പുറം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്ക്. വോട്ടെണ്ണല്‍ പതിനാറാം റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ്…
കൊല്ലം: കൊല്ലത്ത് ജപ്തി നടപടി ഒഴിവാക്കാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടിയ കേസില്‍ പ്രതിയായ അസിസ്റ്റന്റ്…