ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ നേതൃത്വത്തില്‍ അൾസൂരു ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ക്ഷേത്ര കമ്മറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, വൈസ് ചെയര്മാന് രാജന് എം എസ്, ലേഡീസ് വിംഗ് ചെയർപേഴ്സൺ വത്സല മോഹന്‍, വൈസ് പ്രസിഡന്റ് ലോലാമ്മ അവർകളും നേതൃത്വം നൽകി. ചടങ്ങുകൾക്ക് ചെറുവുള്ളില്‍ വിപിന്‍ ശാന്തി, ആദിഷ്ശാന്തി എന്നിവര്‍ കാർമ്മികത്വം വഹിച്ചു.
സമിതി പ്രസിഡന്റ് ശ്രീ എൻ രാജമോഹനൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, ട്രഷറര്‍ കിഷോര്‍ , ജോയിന്റ് ട്രഷറര്‍ എ. ബി അനൂപ്, വിജയകുമാര്‍ മറ്റു സമിതി ഭാരവാഹികൾ അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു.
<br>
TAGS : SREE NARAYANA SAMITHI,
SUMMARY : Chathaya Pooja at Sree Narayana Samiti
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…
കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…