ബെംഗളൂരു : ജാലഹള്ളി മഹാദേവ കലാസമിതിയുടെ യുവകലാകാരന്മാർ ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ ചെണ്ട ചെമ്പടമേളം അരങ്ങേറ്റംകുറിച്ചു. ശിരിൻ രഞ്ജിത്ത്, മേഘ്നാ കൃഷ്ണ, നെയ്തൻ കെവിൻ, ആരോൺ കെവിൻ, അനികേഷ്, അദ്വിക് അനിത്, ആരുഷി സുധീഷ്, നിരഞ്ജനാ സുരേഷ് എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്.
ഗുരു ഹരികൃഷ്ണയുടെ ശിക്ഷണത്തിലാണ് പരിശീലനം നേടിയത്. ബെംഗളൂരു ആസ്ഥാനമായ മഹാദേവ കലാസമിതി 10 വർഷത്തിലേറെയായി ചെണ്ടമേളം, ചെമ്പട മേളം, ശിങ്കാരി മേളം എന്നിവയുൾപ്പെടെ നിരവധി പരമ്പരാഗത മേളകള്‍ നടത്തുന്നുണ്ട്.
<BR>
TAGS : ART AND CULTURE
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…