ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: പോട്ടറി റോഡ് സ്റ്റേഷനിൽ കെപിടിസിഎൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് വൈദ്യുതി മുടക്കം.

ഓൾഡ് ബൈയപ്പനഹള്ളി, നാഗേനപാളയ, സത്യനഗർ, ഗജേന്ദ്രനഗർ, എസ് കുമാർ ലേഔട്ട്, ആന്ധ്രാബാങ്ക് റോഡ്, കോക്സ് ടൗൺ, ഡേവിസ് റോഡ്, റിച്ചാർഡ്സ് പാർക്ക് റോഡ്, ഓയിൽ മിൽ റോഡ്, സദാശിവ ദേവസ്ഥാൻ റോഡ്, കമ്മനഹള്ളി മെയിൻ റോഡ്, കെ.എച്ച്.ബി കോളനി, ജയ് ഭരത് നഗർ, സി കെ ഗാർഡൻ, ഡികോസ്റ്റ റോഡ്, ഹച്ചിസൺ റോഡ്, ഉത്തര റോഡ്, വീലാര റോഡ്, അശോക റോഡ്, ബാനസവാഡി റെയിൽവേ സ്റ്റേഷൻ റോഡ്, മാരിയമ്മ ടെമ്പിൾ സ്ട്രീറ്റ്, ലാസർ ലേഔട്ട്, വിവേകാനന്ദ നഗർ, ക്ലെയ്ൻ റോഡ്, ടെലിഫോൺ എക്‌സ്‌ചേഞ്ച് റോഡ്, ഗാംഗ്‌മെൻ ക്വാർട്ടസ്, ദൻഷാനഗർ, ഫിസിക്കലി ഹാൻഡിക്യാപ്ഡ് ഇൻസ്റ്റിറ്റ്യൂട്ട്, ലിംഗരാജ്പുര, കാര്യാനപാളയ, രാമചന്ദ്രപ്പ ലേഔട്ട്, കരംചന്ദ് ലേഔട്ട്, സിഎംആർ ലേഔട്ട്, ശ്രീനിവാസ ലേഔട്ട്, സ്പെക്റ്റ അപ്പാർട്ട്മെന്‍റ്, സിന്ധി കൊളനി, അസ്സീ റോഡ്, സിസി റോഡ്, ആർ.കെ റോഡ്, ന്യൂ അവന്യൂ റോഡ്, പി.എസ്.കെ. നായിഡു റോഡ്, എംഎഎ റോഡ്, കെഞ്ചപ്പ റോഡ്, സ്റ്റീഫൻ റോഡ്, മസ്ജിദ് റോഡ്, രത്തൻ സിംഹ റോഡ്, മൂറ റോഡ്, ദൊഡ്ഡി, എൻസി കോളനി, ഗിദ്ദപ്പ ബ്ലോക്ക്, എകെ കോളനി, റെയിൽവേ ലേഔട്ട് എന്നിവിടങ്ങളിലുമാണ് വൈദ്യുതി മുടങ്ങുന്നത്.

TAGS: POWER CUT
SUMMARY: Bengaluru to face power cut today

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലോകകപ്പ് ഫൈനല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം അർധരാത്രി നടക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവൻ...

ജപ്പാൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി പി.വി സിന്ധു

ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം പിവി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ണാടക...

ക്ഷേത്രത്തില്‍ നഗ്‌നയായി പ്രവേശിച്ചു, വിഗ്രഹമെടുത്ത ശേഷം ക്ഷേത്രക്കുളത്തില്‍ ചാടി ടെക്കി യുവതി ജീവനൊടുക്കി

ഹൈദരാബാദ്: നഗ്‌നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച ടെക്കി യുവതി വിഗ്രഹവുമായി കുളത്തില്‍ ചാടി...

കോട്ടയത്ത് കൂട്ട ആത്മഹത്യാശ്രമം; അമ്മയും മകളും മരിച്ചു, അച്ഛനും മകനും ഗുരുതരാവസ്ഥയില്‍

കോട്ടയം: മക്കള്‍ക്ക് വിഷം നല്‍കി ദമ്പതികള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍...

വെളുത്തേടത്ത് നായർ സമാജം ഭാരവാഹികൾ

ബെംഗളൂരു: ബെംഗളൂരു വെളുത്തേടത്ത് നായർ സമാജം ഭാരവാഹികളായി വി.വി.മുരളി (പ്രസിഡണ്ട്), ശ്രീജ...

ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച്‌ സോനം വാങ്ചുക്; നിരാഹാര സമരം തുടരുന്നു

ഡല്‍ഹി: നീറ്റ് ക്രമക്കേടില്‍ പ്രതിഷേധിച്ച്‌ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന പരിസ്ഥിതി...

കോഴിക്കോട് യുവാവ് വീട്ടിനുളളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി....

Related Articles

Popular Categories