ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും
ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെപിടിസിഎൽ) നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ശനിയാഴ്ച വൈദ്യുതി വിതരണം തടസപ്പെടും.…
Read More...
Read More...