ന്യൂഡൽഹി: കോവിഡ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരുന്നതായി റിപ്പോർട്ട്. 3000ത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറിനിടെ രാജ്യത്താകമനം രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചത്തേതിനേക്കാള്‍ 1200 ശതമാനം വർധനയാണ് കോവിഡ് കേസുകളില്‍ ഉണ്ടായിട്ടുള്ളത്.
കോവിഡ് കേസുകള്‍ ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 1147 കോവിഡ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 64 കോവിഡ് കേസുകളാണ് കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നത്. കോവിഡ് രോഗികളില്‍ 37 ശതമാനവും കേരളത്തിലാണ്.കോവിഡ് കേസുകള്‍ ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.
1147 കോവിഡ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 64 കോവിഡ് കേസുകളാണ് കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നത്. കോവിഡ് രോഗികളില്‍ 37 ശതമാനവും കേരളത്തിലാണ്. കോവിഡ് വ്യാപനം കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം മഹാരാഷ്ട്രയും അതിന് പിന്നാലെ ഡല്‍ഹിയുമാണ്. മഹാരാഷ്ട്രയില്‍ 467 കോവിഡ് കേസുകളും ഡല്‍ഹിയില്‍ 375 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ഗുജറാത്തില്‍ 265, കര്‍ണാടക 234, വെസ്റ്റ് ബംഗാള്‍ 205, തമിഴ്നാട് 185, ഉത്തര്‍ പ്രദേശ് 117, പോണ്ടിച്ചേരി 41, ഹരിയാന 26 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്ത കേസുകള്‍. കോവിഡ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് സിക്കിം. ഇത് സിക്കിമിന്റെ ഉയര്‍ന്ന പൊതുജനാരോഗ്യ നേട്ടമായാണ് കണക്കാക്കുന്നത്.
TAGS : COVID
SUMMARY : Covid cases rise; 363 cases in 24 hours
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…