ബെംഗളൂരു: സാഹോദര്യത്തിന്റെയും അപരോന്മുഖതയുടെയും സന്ദേശം നാടിന് പകർന്നു നൽകിയ സർവ്വമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി സിപിഎസി ഒരുക്കുന്ന സംവാദം ഇന്ന് രാവിലെ 10 -30 ന് ജീവൻ ഭീമനഗറിലുള്ള കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടക്കും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും എഴുത്തുകാരനുമായ അശോകൻ ചരുവിൽ “സർവ്വമത സമ്മേളനത്തിന്റെ സാംസ്കാരിക ഊർജ്ജം” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുത്ത് സംസാരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 9008273313
<br>
TAGS : ART AND CULTURE | CPAC
SUMMARY: CPAC debate today
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…