ബെംഗളൂരു : മലബാര്‍ മുസ്ലിം അസോസിയേഷന് കീഴിലെ ക്രസന്റ് സ്‌കൂളില്‍ കായികോത്സവം സംഘടിപ്പിച്ചു. മൈസൂര്‍ റോഡ് സിഎആര്‍ പോലീസ് ഗ്രൗണ്ടില്‍ നടന്ന പരിപാടി പ്രസിഡണ്ട് ഡോ. എന്‍ എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് കായിക മല്‍സരങ്ങള്‍ക്ക് ദീപശിഖ കൊളുത്തി. വിദ്യാര്‍ഥികളുടെ മാര്‍ച്ച് ഫാസ്റ്റും കായികാഭ്യാസങ്ങളും നടന്നു. താലൂക്ക് തല കായിക മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
വൈസ് പ്രസിഡണ്ട് അഡ്വ. ശക്കീല്‍ അബ്ദുറഹ്‌മാന്‍, സെക്രട്ടറിമാരായ കെ.സി. അബ്ദുല്‍ ഖാദര്‍, പി.എം. അബ്ദുല്‍ ലത്തീഫ് ഹാജി, ശംസുദ്ധീന്‍ കൂടാളി, ടി.പി. മുനീറുദ്ധീന്‍, ഖത്തീബ് ശാഫി ഫൈസി ഇര്‍ഫാനി, പ്രവര്‍ത്തക സമിതി അംഗങ്ങളായ സി.എച്ച്. ശഹീര്‍, എ.കെ. കബീര്‍, എ. ബി.ബഷീര്‍, ടി.സി. ശബീര്‍, സിദ്ധീഖ് തങ്ങള്‍, സാജിദ് തുടങ്ങിയവര്‍ പങ്കെടുത്തു. ശിവകുമാര്‍ , രാജവേലു, ശ്വേത, അഫ്‌സര്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. പ്രിന്‍സിപ്പള്‍ മുജാഹിദ് മുസ്തഫ ഖാന്‍ സ്വാഗതവും പി.എം. മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു.
<BR>
TAGS : MALABAR MUSLIM ASSOCIATION
കൊച്ചി: നടന്‍ ഷിയാസ് കരീമിനെതിരെ വീണ്ടും പീഡന പരാതി. പാലാരിവട്ടം പോലീസിലാണ് വിവാഹിതയായ യുവതി പരാതി നല്‍കിയത്. ലൈംഗികമായി ചൂഷണം…
ഇടുക്കി: കാണാതായ പഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെയാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ധന്യയെ…
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹർത്താൽ. ദളിത്-ആദിവാസി സംഘടനകളുടെ സംയുക്ത…
തിരുവനന്തപുരം: കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വൈദ്യുതി മുടക്കം ‘പീക്ക് ലോഡ് മാനേജ്മെന്‍റ് “എന്ന പേരില്‍…
ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി…
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പോലീസ്…