ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊ​ളം​ബോ: ഡിറ്റ് വാ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച ശ്രീ​ല​ങ്ക​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകേ. നാശനഷ്ടം കനത്തോടെ ശ്രീലങ്കയിൽ ഡിസംബർ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.  പേ​മാ​രി​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും 132 പേ​ർ മ​രി​ച്ചെ​ന്നാ​ണ് നി​ഗ​മ​നം. ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ ക​ണ​ക്കു​പ്ര​കാ​രം 176 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ ശ്രീ​ല​ങ്ക​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ പ്ര​ള​യ​മാ​ണി​ത്. മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം പ​ല​യി​ട​ങ്ങ​ളി​ലും ആ​ശ​യ​വി​നി​മ​യം ത​ട​സ​പ്പെ​ട്ടു. മ​ര​ണ​സം​ഖ്യ ഇ​നി​യും കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ സേ​ന അ​റി​യി​ച്ചു.

ഡി​സം​ബ​ർ 16 വ​രെ സ്‌​കൂ​ളു​ക​ൾ അ​ട​ച്ചി​ടും. പ്ര​ള​യ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളും സ്‌​ഥാ​പ​ന​ങ്ങ​ളും ത​ക​ർ​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട 43,995 പേ​രെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്.

ശ്രീ​ല​ങ്ക​ൻ തീ​ര​ത്തി​നു സ​മീ​പ​ത്ത് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന ചു​ഴ​ലി​ക്കാ​റ്റ് തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്‌​നാ​ട്ടി​ൽ ക​ന​ത്ത ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചു. ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമായി തമിഴ്നാട്ടിലെ ഡെൽറ്റ ജില്ലകളിലും മഴ തുടങ്ങി. 54 എടിആർ (എടിആര്‍) സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ ചെന്നൈയിൽ നിന്ന് മാത്രം 36 വിമാനങ്ങൾ റദ്ദാക്കി.
SUMMARY: Cyclone DitWah; State of emergency declared in Sri Lanka

Hot this week

കെനിയയിൽ സ്കൂളിന് തീപിടിച്ച് 16 വിദ്യാർഥിനികൾ മരിച്ചു; 79 പേര്‍ക്ക് പരുക്ക്

നയ്റോബി : മധ്യ കെനിയയിലെ ബോർഡിങ് സ്കൂളിലുണ്ടായ വൻ തീപിടിത്തത്തിൽ 16...

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ മുങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ മുങ്ങി മരിച്ചു. ഡല്‍ഹി...

നടി ട്വിഷ ശര്‍മയുടെ മരണം; ഭർതൃമാതാവ് മുന്‍ ജഡ്ജി ഗിരിബാല സിങ് അറസ്റ്റില്‍

ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമ്മ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം മുൻ കൗൺസിലർ ഐ.പി. ബിനു കീഴടങ്ങി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ...

കോട്ടയ്ക്കൽ ആര്യവൈദ്യശാല ജയനഗർ ബ്രാഞ്ചിന് എൻഎബിഎച്ച് അക്രഡിറ്റേഷൻ

ബെംഗളൂരു: ആരോഗ്യമേഖലയിലെ മികവിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന എൻഎബിഎച്ച് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ്...

കെഎന്‍എസ്എസ് സംസ്‌കാരിക വേദി; കവിത-ചെറുകഥ മത്സര വിജയികള്‍ 

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സാംസ്‌കാരിക വേദി കരയോഗങ്ങള്‍ക്കായി ഇംഗ്ലീഷിലും...

കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

തിരുവനന്തപുരം: കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ...

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു

തൃശൂർ: തൃശൂർ അമല നഗറില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്ന...

Related Articles

Popular Categories