ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 32-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും 06 ന് ഞായറാഴ്ച രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര റോഡിലുള്ള മഹിമപ്പ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കും. സുപ്രസിദ്ധ പ്രചോദനാത്മക പ്രഭാഷകന്‍ റെജി നളന്ദ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ 2025-26 കാലയളവില്‍ എസ്എസ്എല്‍സി / പിയുസി പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കും.
SUMMARY: Deepti annual general meeting and family reunion on 6th
















