ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ നോര്‍ത്ത് സമീക്ഷ സംസ്‌കൃതി
പഠന കേന്ദ്രത്തിലെ കണിക്കൊന്ന, സൂര്യകാന്തി പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മലയാളം മിഷന്‍ കണ്‍വീനര്‍ ടോമി ആലുങ്കല്‍, ജോയിന്‍ സെക്രട്ടറി ബുഷ്‌റ വളപ്പില്‍, നോര്‍ത്ത് കോഡിനേറ്റര്‍ ബിന്ദുഗോപാലകൃഷ്ണന്‍ വിതരണം നിര്‍വഹിച്ചു.
സമീക്ഷ സംസ്‌കൃതി പ്രസിഡന്റ് രതീഷ് രാഘവന്റെ സ്വാഗതം പറഞ്ഞു. കാര്‍ത്തിക് അധ്യക്ഷത വഹിച്ചു. സൂര്യകാന്തി വിദ്യാര്‍ഥി വൈഷ്ണവ് കാര്‍ത്തിക്, കണിക്കൊന്ന വിദ്യാര്‍ഥികളായ മീര അപര്‍ണ ജിഷ്ണു, റിയ തെരേസ് ലിപ്‌സണ്‍, ടോമി ആലുങ്കല്‍, ബുഷ്‌റ വളപ്പില്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു. ജ്യോത്സന പി എസ് നന്ദി പറഞ്ഞു.
<BR>
TAGS : MALAYALAM MISSION
SUMMARY : Distribution of Certificates to Malayalam Mission Students
മുവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു…
ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…
ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…
തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…
ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…