ബെംഗളൂരു : രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഡി.ആർ.ഡി.ഒ. ഓണാഘോഷത്തിന് തുടക്കമായി. കഗ്ഗദാസപുര വിജയകിരൺ കൺവെൻഷൻ സെന്ററിൽ ഡോ. രാജു നാരായണസ്വാമി ഉദ്ഘാടനംചെയ്തു. സെക്രട്ടറി രതീഷ്, ചെയർമാൻ ശ്രീലാൽ ശ്രീധർ, ഓർഗനൈസിങ് സെക്രട്ടറി ദിലീപ് എന്നിവർ സംസാരിച്ചു. ‘മഞ്ചാടിക്കൂട്ട’ത്തിന്റെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ശനിയാഴ്ച രാവിലെ പൂക്കളമത്സരം നടക്കും, ഡിആർഡിഒ എയ്റോനോട്ടിക്കൽ മുൻ ഡയറക്ടർ സി.യു. ഹരി ഉദ്ഘാടനം ചെയ്യും 11-ന് ഓണസദ്യ, വൈകീട്ട് ഗായകൻ അഫ്‌സൽ, നിർമൽ പാലാഴി തുടങ്ങിയവർ നയിക്കുന്ന മെഗാഷോ എന്നിവയുണ്ടാകും.
<br>
TAGS : ONAM-2024,
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…