ബെംഗളൂരു: ബെംഗളുരു മെട്രോ പൊളിറ്റിന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ഡ്രൈവിങ് പരിശീലനം സംഘടിപ്പിക്കുന്നു ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി), ഹെവി പാസഞ്ചര്‍ വെഹിക്കിള്‍ (എച്ച്.പി.വി) എന്നീ വിഭാഗങ്ങളിലാണ് പരിശീലനം നല്‍കുന്നത്. മാഗഡി മെയിന്‍ റോഡിലെ വഡാരഹള്ളിയിലെ ബിഎംടിസി ട്രെയിനിങ് സെന്ററില്‍ വെച്ചാണ് പരിശീലനം നല്‍കുന്നത്. 26 ദിവസമാണ് പരിശീലന കാലാവധി.
എൽഎംവി വാഹനങ്ങൾ ഓടിക്കാൻ 18 വയസു മുതലുള്ളവർക്കും ഹെവി വാഹനങ്ങൾക്ക് 20 വയസുള്ളവർക്കും അപേക്ഷിക്കാം. എല്‍എംവി വിഭാഗത്തില്‍ റസിഡന്‍ഷ്യല്‍ – 13000/- രൂപ, നോണ്‍ റസിഡന്‍ഷ്യല്‍ വിഭാഗത്തില്‍ 7000/-, എച്ച്പിവി വിഭാഗത്തില്‍ 16,700 /-, 11,000/- എന്നിങ്ങനെയാണ് പരിശിലന തുക. ഫോണ്‍ : 7760 991085, 6364 858520.
<br>
TAGS : BMTC
SUMMARY : Driving training at BMTC
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…