യുക്രൈ​യ്‌​നി​ല്‍ യാ​ത്രാ ട്രെ​യി​നി​ന് നേ​രെ ഡ്രോ​ണ്‍ ആ​ക്ര​മ​ണം, അ​ഞ്ചു മ​ര​ണം

കീവ്: യുക്രൈനിൽ ട്രെയിനിന് നേരേ റഷ്യയുടെ ഡ്രോൺ ആക്രമണം. 200-ലേറെ യാത്രക്കാർ സഞ്ചരിച്ച പാസഞ്ചർ ട്രെയിനിന് നേരേയാണ് റഷ്യൻ ഡ്രോൺ ആക്രമണമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് റ​ഷ്യ​ന്‍ ഡ്രോ​ണു​ക​ള്‍ സു​മി മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​നി​നെ ല​ക്ഷ്യം വെ​ച്ച​ത്.  നി​ര​വ​ധി പേ​ര്‍​ക്ക് പ​രുക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

ഡ്രോൺ ആക്രമണത്തെത്തുടർന്ന് ട്രെയിനിലെ കോച്ചിന് തീപിടിക്കുകയായിരുന്നു. പിന്നീട് അഗ്നിരക്ഷാസേനാംഗങ്ങളെത്തിയാണ് തീയണച്ചത്. സംഭവസ്ഥലത്തുനിന്ന് അഞ്ചുപേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. മരിച്ചവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന വേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.

സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ര്‍ സ​ഞ്ച​രി​ക്കു​ന്ന ട്രെ​യി​നി​ന് നേ​രെ ന​ട​ന്ന ഈ ​ആ​ക്ര​മ​ണ​ത്തെ യുക്രൈ​യ്ന്‍ അ​പ​ല​പി​ച്ചു. അ​ബു​ദാ​ബി​യി​ല്‍ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ സ്റ്റീ​വ് വി​റ്റ്‌​കോ​ഫും ജാ​രെ​ഡ് കു​ഷ്‌​ന​റും ന​ട​ത്തു​ന്ന ച​ര്‍​ച്ച​ക​ള്‍​ക്ക് ഈ ​ആ​ക്ര​മ​ണം ക​ന​ത്ത ആ​ഘാ​ത​മാ​ണ് ഏ​ല്‍​പ്പി​ച്ച​ത്. സ​മാ​ധാ​ന​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ള്‍ ത​ന്നെ റ​ഷ്യ ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് യുക്രൈ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ദ്മി​ര്‍ സെ​ല​ന്‍​സ്‌​കി പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന ആ​ദ്യ​ഘ​ട്ട ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷം ഫെ​ബ്രു​വ​രി ഒ​ന്നി​ന് ര​ണ്ടാം ഘ​ട്ട ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഈ ​ആ​ക്ര​മ​ണം.
SUMMARY: Drone attack on passenger train in Ukraine, five dead

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ മേല്‍പ്പാലങ്ങളില്‍ ഇനി മുതല്‍ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്; പുതിയ ട്രാഫിക് നിയമങ്ങൾ സെപ്റ്റംബർ 4 മുതൽ  

ബെംഗളൂരു: നഗരത്തിലെ പ്രധാന എലിവേറ്റഡ് പാതകളിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു....

യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ എംഡിഎംഎ കേസിൽ യുവതിയും ആഫ്രിക്കൻ പൗരനും അറസ്റ്റിൽ

കാസറഗോഡ്‌: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസറഗോഡ്‌ കാലിക്കടവ് ചന്തേര എം.ഡി.എം.എ...

ഡെലിവറി ജീവനക്കാരനെ കൊള്ളയടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ഗുബ്ബലാല മെയിൻ റോഡിന് സമീപം പലചരക്ക് വിതരണ ജീവനക്കാരനെ ഭീഷണിപ്പെടുത്തി...

ബാബുസാപാളയ സെൻറ് ജോസഫ് ഇടവകയില്‍ ഓണാഘോഷം

ബെംഗളൂരു: ബാബുസാപാളയ സെൻറ് ജോസഫ് ഇടവക മലയാളം മിഷൻ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ...

കേരളസമാജം പൂക്കള മത്സരം സംഘടിപ്പിച്ചു 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍...

ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സംഗമവും

ബെംഗളൂരു: ബെംഗളൂരു ജില്ലാ എസ്‌കെഎസ്എസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമസ്ത കേരള ജംയിയ്യത്തുല്‍...

ആർ സി പുരം മഹല്ല് മീലാദ് സംഗമം

ബെംഗളൂരു: പൊതു സമൂഹത്തില്‍ സ്‌നേഹവും കാരുണ്യവും സഹിഷ്ണുതയും സൗഹാര്‍ദ്ധവും വളര്‍ത്തുന്നതില്‍ പ്രവാചകന്‍...

ട്രെയിന്‍ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു; അപകടം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പുരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍...

Related Articles

Popular Categories