ASSOCIATION NEWS

ഇ.പി. സുഷമ സ്മാരക ചെറുകഥാമത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ചെറുകഥാകൃത്ത് ഇ.പി. സുഷമയുടെ സ്മരണാർഥം ചെറുകഥരചനാമത്സരം സംഘടിപ്പിക്കുന്നു. ബെംഗളൂരുവിൽ താമസിക്കുന്ന 45 വയസ്സിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം. പ്രസിദ്ധീകരിക്കുകയോ മറ്റുമത്സരത്തിന് സമർപ്പിക്കുകയോചെയ്യാത്ത എട്ടുപേജിൽ കവിയാത്ത മലയാളത്തിലുള്ള രചനകൾ ജൂലായ് 30-നു മുൻപ്‌ Kundalahalli Kerala Samajam, No. 21/2, Bemal Layout, Near Venkateswara Temple, Thubarahalli, Bengaluru-560066 എന്ന വിലാസത്തിലോ info@kk.org.in എന്ന ഇ-മെയിലിലോ ലഭിക്കണം. ഒന്നാംസ്ഥാനത്തിന് 10,000 രൂപയും രണ്ടാംസ്ഥാനത്തിന് 5000 രൂപയും മൂന്നാംസ്ഥാനത്തിന് 3000 രൂപയുമാണ്. സമാജത്തിന്റെ ഓണാഘോഷപരിപാടിയിൽ സമ്മാനം വിതരണംചെയ്യും. കൂടുതൽ വിവരങ്ങൾക്ക്; ഫോൺ-9845751628.

SUMMARY: E.P. Sushma Memorial Short Story Competition

NEWS DESK

Recent Posts

പാലിയേക്കര ടോള്‍ വിലക്ക് തുടരും: ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…

46 minutes ago

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…

2 hours ago

മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍

മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…

2 hours ago

140 പേരുടെ വിമാന യാത്ര ഒരു എലി കാരണം വൈകിയത് മൂന്ന് മണിക്കൂര്‍

കാൺപൂർ: വിമാനത്തിനുള്ളി​ലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…

3 hours ago

മുൻ മാനേജറെ  മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി

കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…

3 hours ago

അമ്മക്ക് മുന്നില്‍ എട്ട് വയസുകാരിയെ പുലി കടിച്ചുകൊന്നു

ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…

4 hours ago