ASSOCIATION NEWS

ഇസിഎ സുവർണജൂബിലി വാർഷികദിനം

ബെംഗളൂരു : ബെംഗളൂരു മലയാളികളുടെ പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനയായ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ സുവർണജൂബിലി വാർഷികദിനം ആഘോഷിച്ചു. ഇസിഎ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം കരസേനയുടെ ബെംഗളൂരുവിലെ മദ്രാസ് എൻജിനിയറിങ് ട്രെയിനിങ് ബെറ്റാലിയൻ മൂന്നിലെ കമാൻഡിങ് ഓഫീസർ കേണൽ നൊറീൻ ഷാനറ്റ് ജോൺ ഉദ്ഘാടനംചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് സുധി വർഗീസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വേണു രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറി വി.കെ. രാജേഷ്, ട്രഷറർ ജോൺ എ. ജോസഫ്, ജനറൽ സെക്രട്ടറി സഞ്ജയ് ഗംഗാധരൻ എന്നിവർ സംസാരിച്ചു. തുടര്‍ന്ന് ഗായിക സിതാര, അരവിന്ദ് നായർ, നന്ദ ജെ ദേവൻ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച പ്രോജക്ട് മലബാറിക്കസ് ബാൻഡ് സംഗീത പരിപാടി അരങ്ങേറി.

SUMMARY : ECA celebrates its golden jubilee anniversary

NEWS BUREAU

Recent Posts

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിനും ഷെര്‍ജില്‍ ഇമാമിനും ജാമ്യമില്ല

ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…

2 hours ago

വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി 11 -കാരി മരിച്ചു

പാലക്കാട്‌: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…

2 hours ago

സ്വർണവിലയിൽ വന്‍ കുതിപ്പ്

തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള; മുൻകൂര്‍ ജാമ്യം തേടി കെ.പി ശങ്കരദാസ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…

3 hours ago

ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച്‌ അപകടം; ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…

4 hours ago

ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…

5 hours ago