ബെംഗളൂരു: ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഹ്രസ്വ നാടക മത്സരത്തില്‍ ടീം ഇസിഎ ടാക്കീസ് അവതരിപ്പിച്ച അതിരുകള്‍ ഒന്നാം സമ്മാനം നേടി. അപ്പു രാധാകൃഷ്ണനെ മികച്ച സംവിധായകനായും ഷാജി പിള്ളയെ മികച്ച നടനായും ഗായത്രി ലിങ്കനെ മികച്ച നടിയായും തിരഞ്ഞെടുത്തു. മികച്ച രചനയായി സാം ജോര്‍ജ്ജ് എഴുതിയ അവകാശികള്‍ തെരഞ്ഞെടുക്കപ്പെട്ടു.
മൂന്ന് നാടകങ്ങള്‍ ആണ് മത്സരിച്ചത്. മൂന്നും അവതരണമികവ് പുലര്‍ത്തിയതായി സംഘാടകര്‍ പറഞ്ഞു.
<BR>
TAGS : EAST CULTURAL ASSOCIATION
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…
ഡൽഹി: ഡൽഹിയിലെ വായു മലിനീകരണം ശക്തമായി തുടരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ണായക നടപടി പ്രഖ്യാപിച്ചു. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന…
പാലക്കാട്: അട്ടപ്പാടി കരുവാര ഈരില്‍ പാതി പണി കഴിഞ്ഞ വീട് ഇടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ആദി (7), അജിനേഷ് (4)…