ബെംഗളൂരു: ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന ജോസഫ് വന്നേരി ‘സാഹിത്യ പുരസ്‌കാരത്തിന് ‘സൃഷ്ടികള്‍ ക്ഷണിച്ചു. 2022,2023 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍, ചെറുകഥ സമഹാരങ്ങളാണ് പരിഗണിക്കുന്നത്. സൃഷ്ടികള്‍ നവംബര്‍ ഇരുപതിനകം അയക്കേണ്ടതാണ്. ബെംഗളൂരുവിലെ പ്രവാസികളായ എഴുത്തുകാരാണ് അപേക്ഷിക്കേണ്ടത്. തിരഞ്ഞടുത്ത പുസ്തകത്തിന് 10 , 000 രൂപയും ഫലകവും സമ്മാനിക്കുന്നതാണ്. പുസ്‌കത്തിന്റെ നാല് കോപ്പികള്‍ അയക്കേണ്ടതാണ്.
വിലാസം:
CD Gabriel,
Secretary, Bangalore Christian Writers Trust
414/2 J.J Church Road, 1 st CROSS, Ejipura,
P.O Vivek Nagar, Bengaluru -47.
Ph : 9731542539.
<br>
TAGS : ART AND CULTURE
SUMMARY : Entries are invited for Sahitya Puraskaram
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…