ബെംഗളൂരു: ബെംഗളൂരു: എഐകെഎംസിസി ശിഹാബ് തങ്ങൾ സെന്ററിൽ സംഘടിപ്പിച്ച ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പ് സംഗമത്തിന്‍റെ ഉദ്ഘാടനം കർണാടക നിയമസഭ സ്പീക്കർ യുടി ഖാദർ നിർവഹിച്ചു. നാസർ നീല സാന്ദ്ര അധ്യക്ഷത വഹിച്ചു. ഡോ അമീർ അലി സ്വാഗതം പറഞ്ഞു.
ഹജ്ജ് തീർത്ഥാടനത്തിന് അവസരം ലഭിച്ച ഓൾ ഇന്ത്യ കെഎംസിസി ദേശീയ പ്രസിഡന്റ് എം.കെ നൗഷാദ്, ബെംഗളൂരു കെഎംസിസി പ്രസിഡന്റ് ടി ഉസ്മാൻ, സിദ്ധീഖ് എന്നിവരെ കർണാടക സ്പീക്കർ ഷാൾ അണിയിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം ലഭിച്ച മുഹമ്മദ് ത്വൽഹ എന്ന വിദ്യാർഥിയെ യോഗത്തില്‍ അനുമോദിച്ചു. ഷറഫുദ്ദീൻ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ബെംഗളൂരു എംഎസ്എസ് സെക്രട്ടറി ഷക്കീൽ, റഹീം ചാവശ്ശേരി, സിദ്ധീഖ് തങ്ങൾ, ഷംസു സാറ്റലൈറ്റ്, എംഎ നജീബ്, അബ്ദുല്ല മാവള്ളി, വി കെ നാസർ ഹാജി, റഷീദ് മൗലവി, റഫീഖ് ആപ്പി എന്നിവർ സംസാരിച്ചു.
<br>
TAGS : HAJJ | AIKMCC
SUMMARY : Farewell to Hajj pilgrims
കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് അച്ഛനും മകള്‍ക്കും പരുക്ക്. എറണാകുളം – നിലമ്പൂർ എക്സ്പ്രസ് ട്രെയിനില്‍…
മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് കോഴി ഫാമില്‍ വെള്ളം കയറി 2000 കോഴികള്‍ ചത്തു. വഴിക്കടവ്, മണിമൂളി മേഖലകളിലെ…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ…
ബെംഗളൂരു: ഷൊർണൂർ കുളപ്പുള്ളി കത്തുവെട്ടിൽ വീട്ടില്‍ രമാദേവി (72) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ ഇന്ദിരാഗാന്ധി സ്ട്രീറ്റിലായിരുന്നു താമസം. ഭർത്താവ്: പി.ടി.നാരായണൻ…
ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലാക്കുള്ള തെരഞ്ഞെടുപ്പും ഞായറാഴ്ച ഇന്ദിരാ നഗർ കൈരളി നികേതൻ എഡ്യുക്കേഷൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…