ASSOCIATION NEWS

‘ഗുൽദസ്ത-എ-ഗസൽ’; ഗസൽ കച്ചേരി 14 ന്

ബെംഗളൂരു: നഗരത്തിലെ ഗസൽ പ്രേമികൾക്ക്‌ അവിസ്‌മരണീയ അനുഭവമൊരുക്കുന്ന കോർട്‌ യാർഡ്‌ കൂട്ടയുടെ ഗസൽ കച്ചേരി ‘ഗുൽദസ്ത എ ഗസൽ’ ഡിസംബർ 14ന്‌ വൈകീട്ട്‌ 6.30 മുതൽ കോർട്‌ യാർഡ്‌ കൂട്ട, ഗുഡ് എർത്ത് തരാന, മൽഹാർ റോഡ്, എസിഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സമീപം കംപിപുരയിൽ നടക്കും.

ഗസൽ സംഗീതത്തിന്റെ മധുരാനുഭൂതികൾ പകർന്നു നൽകുന്ന പരിപാടിയിൽ ഗസൽ ഗായകരായ മഴ എസ്‌ മുഹമ്മദ്‌, സത്യജിത്‌ എന്നിവർ ഗാനങ്ങൾ ആലപിക്കും. മെഹ്‌ദി ഹസൻ, ഗുലാംഅലി. ഹരിഹരൻ, ലതാമങ്കേഷ്‌കർ, ആശാ ഭോസ്‌ലെ തുടങ്ങയവരിലൂടെ അവിസ്‌മരണീയമായി മാറിയ ഗസലുകളാണ്‌ പുനരാവിഷ്‌കരിക്കപ്പെടുക. സന്ദീപ്‌ പിള്ള (ഗിറ്റാർ), സുമിത്‌ നായ്‌ക്‌ (തബല) എന്നിവരാണ്‌ പിന്നണി വാദകർ.
പ്രവേശനം പാസുമൂലം നിയന്ത്രിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://courtyardkoota.com/events/guldasta-e-ghazal/

 

NEWS DESK

Recent Posts

ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം; മരിച്ചവരിൽ രണ്ട് മലയാളികളും

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ രണ്ട് മലയാളികളും. ഏറണാകുളം പിറവം രാമമംഗലം സ്വദേശികളായ…

8 hours ago

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ മേയ് ഒന്നുമുതൽ

ന്യൂഡല്‍ഹി:  പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ 'ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്' ചട്ടങ്ങൾ…

8 hours ago

ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 മരണം

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു. ശിവാജി നഗറിലെ ബൗറിങ് ആന്‍ഡ്…

9 hours ago

കേരളത്തിൽ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോളുകൾ; ബിജെപിക്കും മുന്നേറ്റം

തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാ സർവേകളും യുഡിഎഫ്…

10 hours ago

‘എൻ എസ് മാധവൻ, ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കിയ എഴുത്തുകാരൻ’-എൻ രാജൻ

ബെംഗളൂരു: ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു നീതി ലാവണ്യധാര സൃഷ്ടിച്ച്, ശരിക്ക് വേണ്ടി തിരുത്തുകൾ…

11 hours ago

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു; പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെൻഷൻ

തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ്…

11 hours ago