മുൻ റെയില്‍വേ മന്ത്രി മുകുള്‍ റോയ് അന്തരിച്ചു

കൊല്‍ക്കത്ത: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ റോയ് അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം എന്നാണ് സൂചന. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു മുകുള്‍ റോയ്.

മമത ബാനര്‍ജിയുടെ അടുത്ത തോഴനും പാര്‍ട്ടിയുടെ നെടുംതൂണുമായിരുന്നു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലിലെത്തിയ മുകുള്‍ റോയ് 2006ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009 മുതല്‍ 2012 വരെ പാര്‍ട്ടിയുടെ രാജ്യസഭയിലെ തലവന്‍ കൂടിയായിരുന്നു മുകുള്‍ റോയ്. രണ്ടാം യുപിഎ മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബിജെപിയെ സഹായിച്ചു. 2020ല്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2021ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ചു. എന്നാല്‍, എംഎല്‍എ സ്ഥാനം രാജിവയ്ക്കാതെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തി.

SUMMARY: Former Railway Minister Mukul Roy passes away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊല്ലങ്കോട്ട് വാട്ടര്‍ ടാങ്ക് പൊളിക്കുന്നതിനിടെ അപകടം: വീടിന്റെ ഒരു ഭാഗവും വില്ലേജ് ഓഫീസിന്റെ മതിലും തകര്‍ന്നു

കൊല്ലങ്കോട്: വേണ്ടത്ര സുരക്ഷാ മുൻകരുതലുകളില്ലാതെ ജലസംഭരണി പൊളിച്ചുനീക്കുന്നതിനിടെ കോണ്‍ക്രീറ്റ് കട്ടകള്‍ വൈദ്യുതി...

സ്വ‍‍ർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‍ർണ വിലയില്‍ ഇടിവ്. ഇക്കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി തുടർച്ചയായി...

തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ചെന്നൈ: സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നതിന് മുമ്പ് 'തമിഴ് തായ് വാഴ്ത്ത്'...

വർത്തൂർ മലയാളി അസോസിയേഷന്‍ ‘നമ്മ ഓണം’ ഓഗസ്റ്റ് 15, 16 തീയതികളിൽ

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ (വിഎംഎ) സംഘടിപ്പിക്കുന്ന ഓണാഘോഷം 'നമ്മ ഓണം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒരു പ്രതി കൂടി പിടിയിലായി, അറസ്റ്റ് ചെയ്തത് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന്

തിരുവനന്തപുരം: റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി...

റൈറ്റേഴ്സ് ഫോറം വൈഖരി സാഹിത്യസമാഹാര ചർച്ച സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി...

കര്‍ക്കിടക വാവ് ബലിതര്‍പ്പണം: കൊച്ചി മെട്രോ സമയം ദീര്‍ഘിപ്പിച്ചു

കൊച്ചി: കർക്കിടക വാവുബലി തർപ്പണത്തിനായി എത്തുന്ന ജനങ്ങളുടെ യാത്രാസൗകര്യം മുൻനിർത്തി കൊച്ചി...

യെമെൻ തുറമുഖത്തും സൗദി അറേബ്യയുടെ എണ്ണശുദ്ധീകരണ ശാലയിലും ഹൂതി ആക്രമണം; ഏഴുമരണം

സനാ: യെമെനിലെ തുറമുഖവും സൗദി അറേബ്യയുടെ എണ്ണ യുദ്ധീകരണശാലയും ആക്രമിച്ച് ഹൂതി...

Related Articles

Popular Categories