ബെംഗളൂരു: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് പ്രഥമ വൈസ് ചാന്‍സലറും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജി മുന്‍ ഡയറക്ടറുമായ ഡോ. കെ. മോഹന്‍ദാസ് ബെംഗളൂരുവില്‍ അന്തരിച്ചു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10:30-ന് ശ്രീചിത്രയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം വൈകീട്ട് 5:30-ന് ശാന്തികവാടത്തില്‍.
പിതാവ്: പരേതനായ രവിവര്‍മ രാമനാരായണന്‍ തമ്പുരാന്‍. മാതാവ്: പരേതയായ ലീലാമ്മ കൊട്ടിലില്‍ മാരാര്‍. ഭാര്യ: ഇന്ദിര മോഹന്‍ദാസ് (ഗൈനക്കോളജിസ്റ്റ്, റാസല്‍ഖൈമ), മക്കള്‍: രാധിക (ന്യൂറോ സര്‍ജന്‍, ബെംഗളൂരു), ഡോ. അരവിന്ദ് (റേഡിയോളജിസ്റ്റ്, യുഎസ്എ), മരുമക്കള്‍: ഡോ. റാം (ബെംഗളൂരു), ഡോ. ദീപിക (യുഎസ്എ).
SUMMARY: Former VC of Kerala Medical University Dr. K. Mohandas passes away in Bengaluru
ബെംഗളൂരു: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. തെക്ക്, കിഴക്കന്‍ ഡിവിഷനുകള്‍ക്ക് കീഴിലുള്ള…
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ ഉഗ്രസ്ഫോടനത്തിന് പിന്നാലെ വീട് തകർന്നു. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. പുര…
ബെംഗളൂരു: ആസാദ് കശ്മീരിന്റെ പതാകയുടെ ചിത്രമുള്ള ടിഷർട്ട് ധരിച്ച കോളേജ് വിദ്യാർഥിയുടെ പേരിൽ കേസ് എടുത്തു. ബെംഗളൂരുവിലെ എൻജിനിയറിങ് കോളേജിൽ…
ബെംഗളൂരു: കുടക് ജില്ലയില്‍ സാമൂഹിക, വിദ്യാഭ്യാസ സര്‍വേയ്ക്കിടെയുണ്ടായ കാട്ടാന അക്രമത്തില്‍ അധ്യാപകന് ഗുരുതര പരിക്ക്. മാല്‍ദാരെ ഗ്രാമത്തിലാണ് സംഭവം. ഗോണികുപ്പ…
ബെംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഞ്ച് പ്രധാന വാഗ്ദാനങ്ങളിലൊന്നായ അന്നഭാഗ്യ പദ്ധതിയില്‍ മാറ്റം വരുത്തി. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് കിലോ…
ബെംഗളൂരു: വനിതാ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി പ്രഖ്യാപിച്ചു. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് പ്രതിമാസം ഒരു…