ബെംഗളൂരു: കർണാടകയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുടക് പൊന്നാംപേട്ട് താലൂക്കിലാണ് സംഭവം. ഗൗരി, കാല, നാഗി, കാവേരി എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നാല് പേരുടെയും മൃതദേഹം കണ്ടത്. ദിവസവേതനക്കാരായ ഗൗരിയും കാലയും ജോലിക്ക് വരാതായതോടെ സംശയം തോന്നിയ മറ്റു തൊഴിലാളികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
നാഗി ഭർത്താവ് ഗിരീഷും ഇവർക്കൊപ്പമായിരുന്നു താമസം. എന്നാൽ ഇയാളെ നിലവിൽ കാണാനില്ല. ഗിരീഷ് കുറ്റകൃത്യം നടത്തിയ ശേഷം ഒളിവിൽ പോയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കുടക് പോലീസ് കേസെടുത്തു.
TAGS: CRIME | KARNATAKA
SUMMARY: Four of a family found murdered in state
തൃശൂർ: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാർഡുകള്‍ പ്രഖ്യാപിച്ചത്. ഇത്തവണ ഏറ്റവും കൂടുതല്‍…
കൊച്ചി: റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് കോടതി ഇളവ് നല്‍കിയത്.…
ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്‌ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ…
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…