ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് അസോസിയേഷൻ നാരായണ ഹെൽത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ ആരോഗ്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 13ന് രാവിലെ 9 മുതൽ വൈകിട്ട് മൂന്നു വരെ ഹെബ്ബഗോഡി കമ്മസാന്ദ്ര ചാമുണ്ഡി ലേഔട്ടിലെ അസോസിയേഷൻ കെട്ടിടത്തിൽ നടക്കും. സാമൂഹ്യപ്രവർത്തകനായ കെ പി രാജു ഉദ്ഘാടനം ചെയ്യും. ഹെബ്ബഗോഡി സിറ്റി മുൻസിപ്പൽ വൈസ് പ്രസിഡന്റ് പ്രമീള പി രാമചന്ദ്ര, സുജാത കെ പി രാജു, നജ്മ ഫാറൂക്ക് പാഷ എന്നിവരെ ചടങ്ങിൽ ആദരിക്കും.
ഇസിജി പരിശോധന, ക്ഷയരോഗം, ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, അസ്ഥി രോഗം എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകൾ ക്യാമ്പിൽ സൗജന്യമായി നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9845143387
SUMMARY: Free medical camp
കൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം…
ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഷർജീല്‍ ഇമാം ജാമ്യാപേക്ഷ പിൻവലിച്ചു. സുപ്രിംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന…
തിരുവനന്തപുരം: സ്വര്‍ണത്തിന് കേരളത്തില്‍ വന്‍ വര്‍ധനവ്. പവന് 400 രൂപ വര്‍ധിച്ച് 94,520 രൂപയിലെത്തി, ഗ്രാമിന് 50 രൂപ അധികം…
കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റില്‍. സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്. യുഡിഎഫ് മാർച്ചിന്…
കണ്ണൂർ: പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പിടിച്ചുണ്ടായ അപകടത്തിലെ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളി കൂടി…
റാഞ്ചി: 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. കൊലയ്ക്കുശേഷം ഭാര്യയുടെ മരണം റോഡപകടത്തിലൂടെയാണെന്ന്…