Categories: LATEST NEWS

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ രണ്ടു മണി വരെ ഗംഗാധാരയ്യ കല്യാണ മണ്ഡപ, കെരെഗുഡദഹള്ളി, ചിക്കബാനവരെ ഉള്ള ലുഷ്ഷി ഹെൽത്ത്‌ കെയറില്‍ നടക്കും. ഡോക്ടർ കൺസൾട്ടേഷൻ, ഇസിജി ടെസ്റ്റ്, ബ്ലഡ് പ്രഷർ, ബ്ലഡ് ടെസ്റ്റ്,സിബിസി ടെസ്റ്റ്, എഫ് ബി എസ്, പിപി ബി എസ്,ആർ ബി എസ്, ഷുഗർ ടെസ്റ്റ്, ടോട്ടൽ കൊളസ്ട്രോൾ തുടങ്ങിയ ടെസ്റ്റുകൾ സൗജന്യമായി നൽകപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്:  8304054261, 9606403559, 7259293949
NEWS DESK

Recent Posts

എസ്.ഐ.ആര്‍ ജോലിഭാരം; വീണ്ടും ബിഎൽഒ ആത്മഹത്യ, ഗുജറാത്തില്‍ അധ്യാപകൻ ജീവനൊടുക്കി

ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…

2 minutes ago

മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം 23ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…

31 minutes ago

പാലത്തിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…

1 hour ago

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം; സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച്‌ തീരുമാനമെടുക്കണം. ക്യൂ സംവിധാനത്തില്‍ ശാസ്ത്രീയമായ പരിഷ്കാരങ്ങള്‍…

2 hours ago

ബിന്ദു അമ്മിണി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് വ്യാജ പ്രചാരണം; സിപിഎം പരാതി നല്‍കി

പത്തനംതിട്ട: ബിന്ദു അമ്മിണി എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നുവെന്ന വ്യാജ പ്രചരണത്തില്‍ പത്തനംതിട്ട ജില്ലാ കളക്‌ടർക്ക് പരാതി നല്‍കി സിപിഎം. റാന്നി…

3 hours ago

അറബിക്കടലില്‍ ചക്രവാതച്ചുഴി; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥാവകുപ്പ് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

3 hours ago