ബെംഗളൂരു : കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് എം.എസ്. രാമയ്യ ആശുപത്രിയുടെ സഹകരണത്തോടെ 11-ന് സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിക്കുന്നു. ടി. ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ സന്തോഷ് നഗറിലുള്ള സമാജം ഓഫീസിൽ നടത്തുന്ന ക്യാമ്പ് രാവിലെ 9.30-ന് തുടങ്ങും. ടി.ദാസറഹള്ളി എംഎൽഎ മുനിരാജു ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
പൊതുവായ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, ഹൃദ്രോഗം, ശിശു രോഗം, ഇഎൻടി സംബന്ധമായ രോഗങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുടെ പരിശോധന ഉണ്ടാകും. രക്തസമ്മർദ്ദ, പ്രമേഹ പരിശോധനയും ഉണ്ടായിരിക്കും. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് എം.എസ്. രാമയ്യ ആശുപത്രിയുടെ പ്രിവിലേജ് കാർഡുകൾ നൽകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7259180545, 9448840382.
<br>
TAGS : MALAYALI ORGANIZATION
കൊച്ചി: ‘സേവ് ബോക്സ്’ ആപ്പ് തട്ടിപ്പ് കേസില്‍ തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള്‍ ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ്…
തൃശൂർ: വാല്‍പ്പാറയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. തോട്ടം…
ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25)…
തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…