Categories: ASSOCIATION NEWS

ജനറല്‍ ബോഡി മീറ്റും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും നടത്തി

ബെംഗളൂരു: എഐകെഎംസിസി രാമമൂര്‍ത്തി നഗര്‍ ഏരിയാ കമ്മിറ്റി ജനറല്‍ ബോഡി യോഗം ഹൊറമാവു ജയന്തി നഗറില്‍ വെച്ച് നടന്നു. ഹക്കീം പള്ളക്കല്‍ അധ്യക്ഷത വഹിച്ചു. അബ്ദു സ്വാഗതം പറഞ്ഞു. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹി റഹീം ചാവശ്ശേരി ഉദ്ഘാടനം ചെയ്തു. ഹനീഫ് കെ.ആര്‍ പുര മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. അഷറഫ് കമ്മനഹള്ളി ആശംസ ഭാഷണം നടത്തി. പുതിയ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. അഷ്റഫ് നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികള്‍

പ്രസിഡന്റ്: അബ്ദു സമദ് ചുള്ളിപ്പാറ
ജനറല്‍ സെക്രട്ടറി: ഹക്കീം പള്ളക്കല്‍
ട്രഷറര്‍: സനീജ്

വൈസ് പ്രസിഡന്റ്: സിറാജ് ടി, നജീര്‍ കെഎം, അബ്ദുല്‍ റസാഖ് ബൊള്ളാമെ, ജോയിന്റ് സെക്രട്ടറി: ശരീഫ് വിഎം, ഇസ്മാഈല്‍ ഷോപ്പ് അറ്റ് റൈറ്റ്, ഷമീര്‍ ടികെ,
ഓര്‍ഗനൈസിംഗ് സെക്രട്ടറി: സൈഫുദ്ധീന്‍. രക്ഷാധികാരി: അഡ്വ:അഷ്റഫ്, അബ്ദുല്‍ ഖാദര്‍, ശാജഹാന്‍ കെ, റഫീഖ് ട്രെന്‍ഡ്‌സ്. പാലിയേറ്റ്‌റീവ് കോര്‍ഡിനേറ്റര്‍: ജംഷീദ്, നവാസ്, ഹംസ കണ്ടത്തില്‍.
<br>
TAGS : AIKMCC

Savre Digital

Recent Posts

മെഡിസെപ്പ് ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി

തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…

29 minutes ago

സി.ബി.എസ്.ഇ 10,12 പരീക്ഷാ തീയതികളിൽ മാറ്റം

ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…

32 minutes ago

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങുമോ?; ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…

2 hours ago

നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുകയറി; കുട്ടി മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…

3 hours ago

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ, അതിർത്തികൾ അടച്ചു

സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…

3 hours ago

അന്ധകാര നിർമ്മിതികളെ അതിജീവിക്കണം- കെ. ആർ. കിഷോർ

ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…

3 hours ago